nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചില്ലുമണിക്കായലിന്റെ Mon, 25/07/2022 - 18:26 Lyrics page created
ചില്ലുമണിക്കായലിന്റെ Mon, 25/07/2022 - 18:26 Lyrics page created
ഉപചാരപൂർവ്വം ഗുണ്ടജയൻ Mon, 25/07/2022 - 18:24 corrected lyricist name
ഇനി സൂപ്പര്‍ ജസ്റ്റിന്റെ ദിനങ്ങള്‍: സംസ്ഥാന അവാര്‍ഡ് ജേതാവ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസുമായുള്ള അഭിമുഖം Sun, 24/07/2022 - 23:57
ഇനി സൂപ്പര്‍ ജസ്റ്റിന്റെ ദിനങ്ങള്‍: സംസ്ഥാന അവാര്‍ഡ് ജേതാവ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസുമായുള്ള അഭിമുഖം Sun, 24/07/2022 - 22:54
ഇനി സൂപ്പര്‍ ജസ്റ്റിന്റെ ദിനങ്ങള്‍: സംസ്ഥാന അവാര്‍ഡ് ജേതാവ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസുമായുള്ള അഭിമുഖം Sun, 24/07/2022 - 22:51
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം വീണ്ടും മലയാളമണ്ണിലേക്ക് വരുമ്പോൾ Sun, 24/07/2022 - 14:41
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം വീണ്ടും മലയാളമണ്ണിലേക്ക് വരുമ്പോൾ Sun, 24/07/2022 - 13:05
മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം വീണ്ടും മലയാളമണ്ണിലേക്ക് വരുമ്പോൾ Sun, 24/07/2022 - 13:05
സംഗീത കുടുംബത്തിൽ പിറന്ന് അഭിനയ കൊടുമുടിയിലേക്ക് Sat, 23/07/2022 - 12:32
സംഗീത കുടുംബത്തിൽ പിറന്ന് അഭിനയ കൊടുമുടിയിലേക്ക് Sat, 23/07/2022 - 12:26
അപർണ്ണ ബാലമുരളി വെള്ളി, 22/07/2022 - 21:26 Profile updated
രവീന്ദ്രൻ പാടിത്തീർത്ത സംഗീതവഴികൾ.. Mon, 18/07/2022 - 20:54 Spelling correction
കർപ്പൂരദീപത്തിൻ കാന്തിയിൽ വ്യാഴം, 14/07/2022 - 20:04 Comments opened
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ വ്യാഴം, 14/07/2022 - 18:47 Video added
ഈ പ്രേമഗീതകം പാടാൻ നീ മറന്നോ വ്യാഴം, 14/07/2022 - 18:41
മരിച്ചിട്ട് 12 വര്‍ഷങ്ങള്‍. ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക് ജന്മനാട്ടില്‍ ഇനിയും ഒരു സ്മാരകമില്ല. നിയമസഭയില്‍ ചോദ്യവുമായി സ്ഥലം എംഎല്‍എ വ്യാഴം, 14/07/2022 - 11:55
ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക് ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കാന്‍ നിയമസഭയില്‍ ചോദ്യവുമായി സ്ഥലം എംഎല്‍എ ബുധൻ, 13/07/2022 - 23:53
ഗിരീഷ്‌ പുത്തഞ്ചേരിയ്ക്ക് ജന്മനാട്ടില്‍ സ്മാരകം നിര്‍മ്മിക്കാന്‍ നിയമസഭയില്‍ ചോദ്യവുമായി സ്ഥലം എംഎല്‍എ ബുധൻ, 13/07/2022 - 23:53
അഴകേ നിൻ മിഴിനീർ വ്യാഴം, 07/07/2022 - 22:40 Video replaced with working yt link
പാതി പാതി വ്യാഴം, 07/07/2022 - 00:01 Raga marked
പാതി പാതി ചൊവ്വ, 05/07/2022 - 12:22 Video link added
നൈറ്റ് ഡ്രൈവ് ചൊവ്വ, 05/07/2022 - 12:20 Release date added
വസന്തനിദ്ര വെടിഞ്ഞു വ്യാഴം, 23/06/2022 - 09:59 Raaga marked
സുനിൽ നാട്ടക്കൽ Mon, 28/03/2022 - 23:10 Image added & profile corrected
അജിഷ പ്രഭാകരൻ Mon, 28/03/2022 - 12:38 DOB removed as per the request from artist helself.
പ്രഥമരാവിന്‍ രാവിന്‍ Mon, 14/03/2022 - 13:48 Raga marked
ഗംഗാതീർത്ഥം വ്യാഴം, 10/03/2022 - 11:51 Poster added
ഗംഗാതീർത്ഥം ബുധൻ, 09/03/2022 - 23:58 Banner added
നളചരിതത്തിലെ നായകനോ ചൊവ്വ, 01/03/2022 - 20:26 Fixed lyric formatting issue
ബി കെ ഹരിനാരായണൻ ചൊവ്വ, 01/03/2022 - 17:38 Corrections made in profile
ഹരിമുരളീരവം Mon, 28/02/2022 - 16:31 Backing vocal added
*ദൂരങ്ങളില്‍ ആഴങ്ങളില്‍ വ്യാഴം, 24/02/2022 - 23:41 Lyric created
രാതേൻ വ്യാഴം, 24/02/2022 - 22:28 Name edited
തുഷാര പിള്ള ബുധൻ, 23/02/2022 - 19:52 Photo added
മഞ്ജുള മോഹൻദാസ് ബുധൻ, 23/02/2022 - 17:27 vivarangal cherthu
മഞ്ജുള മോഹൻദാസ് ബുധൻ, 23/02/2022 - 17:15 Photo added
രോഹിത് സുകുമാരന്‍ വെള്ളി, 18/02/2022 - 11:00
ബുള്ളറ്റ് ഡയറീസ് വെള്ളി, 18/02/2022 - 10:59 asst. art director added
തല്ലുമാല വെള്ളി, 18/02/2022 - 10:58 asst. art director added
ഇളംവെയിൽ വെള്ളി, 18/02/2022 - 10:51 Assit. art director added
രോഹിത് സുകുമാരന്‍ വെള്ളി, 18/02/2022 - 10:51 Artist page created
അനു ചന്ദ്ര വ്യാഴം, 17/02/2022 - 12:31 Profile updated
ആദിത്യകിരണങ്ങള്‍ ചൊവ്വ, 15/02/2022 - 19:45 Raga updated
ഗുഞ്ചി കാനഡ ചൊവ്വ, 15/02/2022 - 19:45 Raga created
എയ്റ്റീൻ അവേഴ്സ് Sun, 13/02/2022 - 14:56
സൂപ്പർ ശരണ്യ Sun, 13/02/2022 - 14:46 Cast updated
കീര്‍ത്തന ശ്രീകുമാര്‍ Sun, 13/02/2022 - 14:45 Profile created
ആത്മാർപ്പണം വെള്ളി, 04/02/2022 - 22:44 Poster added
ഓടക്കുഴലേ ഓടക്കുഴലേ ഓമനത്താമര ചൊവ്വ, 01/02/2022 - 20:12 Raga marked

Pages