Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

Entries

Post date
Lyric ഇല്ലുമിനാട്ടി ചൊവ്വ, 23/04/2024 - 19:57
Lyric ആർമാദം (ഒരു സൽപുത്രൻ ) ചൊവ്വ, 23/04/2024 - 19:50
Lyric ഓടിമാഗാ ചൊവ്വ, 23/04/2024 - 19:42
Lyric ദി ലാസ്റ്റ് ഡാൻസ് ചൊവ്വ, 23/04/2024 - 19:34
Lyric ഗലാട്ടാ ചൊവ്വ, 23/04/2024 - 19:29
Artists പാൾ ഡബ്ബ ചൊവ്വ, 23/04/2024 - 19:28
Lyric തുറുപ്പ് ചീട്ട് ചൊവ്വ, 23/04/2024 - 19:02
Artists മുൻസ് ചൊവ്വ, 23/04/2024 - 19:01
Lyric മാതാപിതാക്കളെ ചൊവ്വ, 23/04/2024 - 18:44
Artists മലയാളി മങ്കീസ് ചൊവ്വ, 23/04/2024 - 18:42
Lyric അധോലോകം (അദൃശ്യ വാതിലെങ്ങോ ) ചൊവ്വ, 23/04/2024 - 18:33
Lyric തിരുവോണനാളിലും ചൊവ്വ, 26/12/2023 - 12:01
Lyric സുന്ദരമാം കണ്മുനയാൽ ചൊവ്വ, 26/12/2023 - 11:38
Lyric പരബ്രഹ്മ ഹിരണ്യഗർഭത്തിലുദിച്ചു Sat, 16/12/2023 - 13:29
Artists വൈപ്പിൻ സതീഷ് Sat, 16/12/2023 - 13:27
Artists പ്രവീൺ ശ്രീനിവാസൻ Sat, 16/12/2023 - 13:21
Artists അൽഫോൻസ അഫ്സൽ Sat, 16/12/2023 - 09:55
Artists ആരാധ്യ അനൂപ് Sat, 16/12/2023 - 09:50
Artists രോഹിത് വേദ് Sat, 16/12/2023 - 09:46
Lyric നിന്നോടെനിക്കുള്ളൊരിഷ്ടം വ്യാഴം, 14/12/2023 - 22:36
Lyric കണ്ടകശനി വ്യാഴം, 14/12/2023 - 21:20
Artists ബിപിൻ വ്യാഴം, 14/12/2023 - 21:19
Lyric മഞ്ഞുതുള്ളി മാറിലേന്തി വ്യാഴം, 14/12/2023 - 20:47
Lyric മിന്നിപ്പായും മിന്നാമിന്നി വ്യാഴം, 14/12/2023 - 11:03
Lyric മഴത്തുള്ളികൾ ആഹാ വ്യാഴം, 14/12/2023 - 10:56
Studio ടീം മീഡിയ കൊച്ചി വ്യാഴം, 14/12/2023 - 10:54
Artists ഹരിണി വൈശാഖ് വ്യാഴം, 14/12/2023 - 10:41
Artists വൈഷ്ണവി വൈശാഖ് വ്യാഴം, 14/12/2023 - 10:39
Artists കൃഷ്ണ ദിയ വ്യാഴം, 14/12/2023 - 10:37
Artists സമീർഷാ വ്യാഴം, 14/12/2023 - 10:35
Artists സുരേഷ് എരുമേലി വ്യാഴം, 14/12/2023 - 10:31
Lyric അഞ്ജലികൂപ്പി നിൻ മുന്നിൽ(F) വ്യാഴം, 14/12/2023 - 09:06
Artists മേഘന സുമേഷ് വ്യാഴം, 14/12/2023 - 08:56
Lyric അഞ്ജലികൂപ്പി നിൻ മുന്നിൽ ബുധൻ, 13/12/2023 - 22:28
Artists ജയലാൽ ബുധൻ, 13/12/2023 - 22:22
Artists സൗന്ദർ രാജൻ ബുധൻ, 13/12/2023 - 22:20
Artists ഷാജി സൂര്യ ബുധൻ, 13/12/2023 - 21:57
Lyric അലിവൊഴുകും തിരുരൂപം Mon, 11/12/2023 - 11:33
Lyric പെണ്ണിന്റ പേരല്ല Sun, 10/12/2023 - 22:53
Lyric പറക്കും പറവ പോലെ Sun, 10/12/2023 - 22:13
Lyric പരൽ (ചെമ്മാനം ചോട്ടിൽ ) Sun, 10/12/2023 - 18:41
Lyric എൻ കാദൽ നദിയെ Sun, 10/12/2023 - 17:35
Artists ഷാജഹാൻ Sun, 10/12/2023 - 17:20
Lyric ഒറ്റയ്ക്കൊരു മുറ്റം Sun, 10/12/2023 - 15:11
Artists ലക്ഷ്മി ജയൻ Sun, 10/12/2023 - 14:30
Lyric ശിവം Sun, 10/12/2023 - 13:55
Artists ആവണി പി ഹരീഷ് Sun, 10/12/2023 - 13:46
Lyric സങ്കീർത്തനങ്ങൾ നിനക്കുതന്നെ Sun, 10/12/2023 - 13:15
Lyric ഞാനുമല്ല നീയുമല്ല Sun, 10/12/2023 - 13:05
Lyric അരികിലൊരാൾ വിരുന്നു വന്നു Sun, 10/12/2023 - 12:50

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
കിനാവിൽ വ്യാഴം, 21/10/2021 - 12:20
കിനാവിൽ Sat, 23/10/2021 - 08:57
കിനാവിൽ Sat, 23/10/2021 - 09:30
പാലും കുടമെടുത്ത് Sun, 24/10/2021 - 12:24
ശബരിഗിരീശ്വര ബുധൻ, 27/10/2021 - 13:22
സിജി പ്രദീപ് ബുധൻ, 27/10/2021 - 22:53
നാഗപാലകൾ പൂവണിയുമ്പോൾ വ്യാഴം, 28/10/2021 - 12:58 പുതിയ ലിറിക്‌സ് ചേർത്തു
നാഗപാലകൾ പൂവണിയുമ്പോൾ വ്യാഴം, 28/10/2021 - 12:58 പുതിയ ലിറിക്‌സ് ചേർത്തു
കെ ജി സേതുനാഥ്‌ വ്യാഴം, 28/10/2021 - 14:43
ശബരിഗിരീശ്വര വ്യാഴം, 28/10/2021 - 14:44
അഭയം നീയേ ആശ്രയം നീയേ വ്യാഴം, 28/10/2021 - 14:51 ഗായികയുടെ പേര് ചേർത്തു
ശരണമയ്യപ്പ വ്യാഴം, 28/10/2021 - 20:11
ജീവപ്രപഞ്ചത്തിൻ വ്യാഴം, 28/10/2021 - 20:18 ആൽബം ഗാനം ചേർത്തു
ജീവപ്രപഞ്ചത്തിൻ വ്യാഴം, 28/10/2021 - 20:18 ആൽബം ഗാനം ചേർത്തു
തരിവള കരിവള വെള്ളി, 29/10/2021 - 10:44 വരികൾ ചേർത്തു
തരിവള കരിവള വെള്ളി, 29/10/2021 - 10:44 വരികൾ ചേർത്തു
മാരകാകളി പാടിവരൂ വെള്ളി, 29/10/2021 - 11:57 വരികൾ ചേർത്തു
മാരകാകളി പാടിവരൂ വെള്ളി, 29/10/2021 - 11:57 വരികൾ ചേർത്തു
പാവാടക്കാരി വെള്ളി, 29/10/2021 - 12:03
ആയിരം താരദീപങ്ങൾ വെള്ളി, 29/10/2021 - 17:14 പുതിയ വരികൾ ചേർത്തു
ആയിരം താരദീപങ്ങൾ വെള്ളി, 29/10/2021 - 17:14 പുതിയ വരികൾ ചേർത്തു
നിന്നോട് ചേരാൻ വെള്ളി, 29/10/2021 - 19:19 പുതിയ വരികൾ ചേർത്തു
നിന്നോട് ചേരാൻ വെള്ളി, 29/10/2021 - 19:19 പുതിയ വരികൾ ചേർത്തു
ശബരിഗിരീശ്വര വെള്ളി, 29/10/2021 - 19:39
കുറുവാകാവിലെ വെള്ളി, 29/10/2021 - 21:12 പുതിയ വരികൾ ചേർത്തു
കുറുവാകാവിലെ വെള്ളി, 29/10/2021 - 21:12 പുതിയ വരികൾ ചേർത്തു
കുറുവാ കാവിലെ വെള്ളി, 29/10/2021 - 21:18
നാഗരാജദൈവം Sat, 30/10/2021 - 09:15
കൈരളി രവി Sat, 30/10/2021 - 09:20
നാഗരാജദൈവം Sat, 30/10/2021 - 09:33 നാഗരാജദൈവം 2008
നാഗരാജദൈവം Sat, 30/10/2021 - 09:34 നാഗരാജദൈവം 2008
നാഗരാജവൈഭവം Sat, 30/10/2021 - 11:10
മണ്ണാറശ്ശാലയിലുള്ളൊരു Sat, 30/10/2021 - 11:12 പുതിയ ആൽബം ചേർത്തു
മകരദീപം (2005) Sat, 30/10/2021 - 11:22 പുതിയ ആൽബം ചേർത്തു
പ്രദീപ്‌ ഇരിഞ്ഞാലക്കുട Sat, 30/10/2021 - 11:25 പുതിയ ഗാനരചയിതാവ് പേര് ചേർത്തു
അജിത് Sat, 30/10/2021 - 11:27 പുതിയ സംഗീത സംവിധാനം പേര് ചേർത്തു
പ്രദീപ്‌ Sat, 30/10/2021 - 11:30 പുതിയ ഗായകൻ, സംഗീത സംവിധാനം പേര് ചേർത്തു
ഓംകാരരൂപനല്ലേ Sat, 30/10/2021 - 11:31 പുതിയ ആൽബം ചേർത്തു
ഓംകാരരൂപനല്ലേ Sat, 30/10/2021 - 11:31 പുതിയ ആൽബം ചേർത്തു
മരിയൻ Sat, 30/10/2021 - 14:20 പുതിയ ആൽബം ചേർത്തു
ഫാദർ ഷാജി തുമ്പച്ചിറയിൽ Sat, 30/10/2021 - 14:25 പുതിയ ഗാനരചന പേര് ചേർത്തു
അമ്മേ അമ്മേ തായേ Sat, 30/10/2021 - 14:27 പുതിയ ആൽബം ചേർത്തു
അമ്മേ അമ്മേ തായേ Sat, 30/10/2021 - 14:27 പുതിയ ആൽബം ചേർത്തു
മണികണ്ഠാ ശരണം Sat, 30/10/2021 - 14:56 പുതിയ വരികൾ ചേർത്തു
മണികണ്ഠാ ശരണം Sat, 30/10/2021 - 14:56 പുതിയ വരികൾ ചേർത്തു
ജ്യോതിസ് ടി കാശി Sat, 30/10/2021 - 21:16 പുതിയ ഗാനരചയിതാവ് ചേർത്തു
കണ്ണിൽ തേടി ആരാരും Sat, 30/10/2021 - 21:40 പുതിയ വരികൾ ചേർത്തു
അമ്മയെ കാണാൻ Sun, 31/10/2021 - 09:44
പൊന്നമ്പലഗോപുരനട Sun, 31/10/2021 - 09:48 പുതിയ വരികൾ ചേർത്തു
പൊന്നമ്പലഗോപുരനട Sun, 31/10/2021 - 09:48 പുതിയ വരികൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages