Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉറുമി ബുധൻ, 29/12/2010 - 23:20
ഉറുമി ബുധൻ, 29/12/2010 - 23:16
ഉറുമി ബുധൻ, 29/12/2010 - 23:14
ഏക ലഖാനി ബുധൻ, 29/12/2010 - 23:12
രഞ്ജിത്ത് അമ്പാടി ബുധൻ, 29/12/2010 - 23:10
അമോൽ ഗുപ്ത ബുധൻ, 29/12/2010 - 23:05
ഉറുമി ബുധൻ, 29/12/2010 - 23:00
Alexx O'Nell ബുധൻ, 29/12/2010 - 22:59
Robert Lang ബുധൻ, 29/12/2010 - 22:58
പ്രഭു ദേവ ബുധൻ, 29/12/2010 - 22:57
ജെനേലിയ ഡിസൂസ ബുധൻ, 29/12/2010 - 22:55
ഷാജി നടേശൻ ബുധൻ, 29/12/2010 - 22:51
ഉറുമി ബുധൻ, 29/12/2010 - 22:49
Paul Hardart ബുധൻ, 29/12/2010 - 22:48
Kyoko Dan ബുധൻ, 29/12/2010 - 22:45
സുരി ഗോപാൽ ബുധൻ, 29/12/2010 - 22:44
ശങ്കർ രാമകൃഷ്ണൻ ബുധൻ, 29/12/2010 - 22:39
ഉറുമി ബുധൻ, 29/12/2010 - 22:34
ഡാഡി കൂൾ വ്യാഴം, 23/12/2010 - 17:30
മരിക്കാർ ഫിലിംസ് വ്യാഴം, 23/12/2010 - 17:28
ഡാഡി കൂൾ വ്യാഴം, 23/12/2010 - 17:24 film data added
ബോസ് കുര്യൻ വ്യാഴം, 23/12/2010 - 17:24
ആൽ‌വിൻ ആന്റണി വ്യാഴം, 23/12/2010 - 17:22
ഡാഡി കൂൾ വ്യാഴം, 23/12/2010 - 17:02
ഡാഡി കൂൾ വ്യാഴം, 23/12/2010 - 16:14
സമീറ സനീഷ് വ്യാഴം, 23/12/2010 - 16:01
ബെസ്റ്റ് ആക്റ്റർ വ്യാഴം, 23/12/2010 - 15:59

Pages