Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മേഘമൽഹാർ വെള്ളി, 14/01/2011 - 00:48
മാതൃഭൂമി-ഏഷ്യാനെറ്റ് വെള്ളി, 14/01/2011 - 00:47
എം വി ശ്രേയംസ് കുമാർ വെള്ളി, 14/01/2011 - 00:46
മേഘമൽഹാർ വെള്ളി, 14/01/2011 - 00:42
എസ് എസ് ഡിജിറ്റൽ വെള്ളി, 14/01/2011 - 00:35
മേഘമൽഹാർ വെള്ളി, 14/01/2011 - 00:29
മേഘ മൽഹാർ വെള്ളി, 14/01/2011 - 00:28 സിനിമാ വിവരങ്ങൾ ചേർത്തു.
ജിതേഷ് വെള്ളി, 14/01/2011 - 00:27
ഇടവേള വെള്ളി, 14/01/2011 - 00:00
ഇടവേള വ്യാഴം, 13/01/2011 - 23:50 പോസ്റ്ററുകൾ ചേർത്തു
പടയോട്ടം വ്യാഴം, 13/01/2011 - 23:08
പടയോട്ടം വ്യാഴം, 13/01/2011 - 17:20
പടയോട്ടം വ്യാഴം, 13/01/2011 - 17:18
പടയോട്ടം വ്യാഴം, 13/01/2011 - 17:15 പ്ലോട്ട് ചേർത്തു
പടയോട്ടം ബുധൻ, 12/01/2011 - 18:44
പടയോട്ടം ബുധൻ, 12/01/2011 - 18:24
നവോദയ ബുധൻ, 12/01/2011 - 18:19
സിലോൺ മനോഹർ ബുധൻ, 12/01/2011 - 18:13
പടയോട്ടം ബുധൻ, 12/01/2011 - 18:11
പൂർണ്ണിമ ജയറാം ബുധൻ, 12/01/2011 - 18:07
പടയോട്ടം ബുധൻ, 12/01/2011 - 17:55 സിനിമാ വിവരങ്ങൾ ചേർത്തു
പടയോട്ടം ബുധൻ, 12/01/2011 - 17:44
നവോദയ ബുധൻ, 12/01/2011 - 17:25
കരയിലേക്ക് ഒരു കടൽ ദൂരം ബുധൻ, 05/01/2011 - 20:46
പരവൂർ രാമചന്ദ്രന് ആദരാഞ്ജലികൾ ചൊവ്വ, 04/01/2011 - 13:28
പരവൂർ രാമചന്ദ്രന് ആദരാഞ്ജലികൾ ചൊവ്വ, 04/01/2011 - 13:27
കുഞ്ഞൻ റേഡിയോ, വമ്പൻ ഹിറ്റ് !! Sun, 02/01/2011 - 01:17
എം3ഡിബി ഉദ്ഘാടനം Sun, 02/01/2011 - 01:04
കുഞ്ഞന്‍ റേഡിയോ Sun, 02/01/2011 - 00:08
ചെമ്മീൻ Sat, 01/01/2011 - 15:39
ചിക്കാഗോ ഫിലിം ഫെസ്റ്റിവൽ Sat, 01/01/2011 - 15:24
കണ്മണി ഫിലിംസ് Sat, 01/01/2011 - 15:07
ചെമ്മീൻ Sat, 01/01/2011 - 15:06
കെ.ഡി. ജോർജ് Sat, 01/01/2011 - 14:58
ബാബു ഇസ്മയിൽ സേട്ട് Sat, 01/01/2011 - 14:49
യൂസർഗൈഡ് - സിനിമാഡിബി Sat, 01/01/2011 - 14:14
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 15:27
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 12:35
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 12:31
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 12:26
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 12:03
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 11:54
കല്പന വെള്ളി, 31/12/2010 - 11:50
സാൾട്ട് ആന്റ് പെപ്പർ വെള്ളി, 31/12/2010 - 11:40
ലുൿസാം ക്രിയേഷൻസ് വെള്ളി, 31/12/2010 - 11:39
പിന്നണിയിൽ വ്യാഴം, 30/12/2010 - 10:45
M3's Kunjan Radio വ്യാഴം, 30/12/2010 - 10:43
ശങ്കർ മഹാദേവൻ വ്യാഴം, 30/12/2010 - 00:18
പാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി വ്യാഴം, 30/12/2010 - 00:08
Box Office ബുധൻ, 29/12/2010 - 23:59

Pages