Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
“ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 01 Mon, 28/03/2011 - 13:01
ട്യൂൺ കേൾക്കൂ.. പാട്ടെഴുതു.. - മത്സരം ബുധൻ, 23/03/2011 - 15:26
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് ചൊവ്വ, 22/03/2011 - 15:43
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 18:41
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 16:48
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 16:38
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:46
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:44
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:30
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:29
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:23
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 15:06
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:40
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:39
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:36
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:31
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:26
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:14
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:12
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:05
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:04
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 14:03
“ട്യൂൺ കേൾക്കൂ... പാട്ടെഴുതു...“ മത്സരം Mon, 21/03/2011 - 13:18
ട്യൂൺ കേൾക്കൂ, പാട്ടെഴുതൂ!!! മത്സരം Mon, 21/03/2011 - 13:15
“അറബിയും ഒട്ടകവും പി മാധവൻ നായരും” ചൊവ്വ, 18/01/2011 - 16:13
“അറബിയും ഒട്ടകവും പി മാധവൻ നായരും” ചൊവ്വ, 18/01/2011 - 16:12
ചന്ദനഗന്ധം ചാർത്തി Mon, 17/01/2011 - 16:22
മേലേ മേലേ Mon, 17/01/2011 - 16:15
മേലേ മേലേ Mon, 17/01/2011 - 16:13
മഞ്ഞിൽ മെല്ലെ Mon, 17/01/2011 - 15:31
കാണുവാൻ Mon, 17/01/2011 - 15:25 ലിറിക്സ് ചേർത്തു
മകരമഞ്ഞ് Mon, 17/01/2011 - 15:04 സിനിമാ വിവരങ്ങൾ ചേർത്തു
മകരമഞ്ഞ് Mon, 17/01/2011 - 14:57
മകരമഞ്ഞ് Mon, 17/01/2011 - 14:51
മകരമഞ്ഞ് Mon, 17/01/2011 - 14:32
കാർത്തിക (രാധ) Mon, 17/01/2011 - 14:07
മകരമഞ്ഞ് Mon, 17/01/2011 - 14:03
ഗ്രീൻ സിനിമ Mon, 17/01/2011 - 14:03
അർജ്ജുനൻ സാക്ഷി വെള്ളി, 14/01/2011 - 15:48 സിനിമാ ഡാറ്റാ ആഡ് ചെയ്തു
എസ് ആർ ടി റിലീസ് വെള്ളി, 14/01/2011 - 15:48
എസ് ആർ ടി ഫിലിംസ് വെള്ളി, 14/01/2011 - 15:47
ആർ ശ്രീകണ്ഠൻ നായർ വെള്ളി, 14/01/2011 - 15:34
അർജ്ജുനൻ സാക്ഷി വെള്ളി, 14/01/2011 - 15:30
രഞ്ജിത്ത് ശങ്കർ വെള്ളി, 14/01/2011 - 15:28
എസ് സുന്ദരാജൻ വെള്ളി, 14/01/2011 - 15:26
പടയോട്ടം വെള്ളി, 14/01/2011 - 15:10
രാജമാണിക്യം വെള്ളി, 14/01/2011 - 14:57
ലാൽ മീഡിയ ആർട്ട്സ് വെള്ളി, 14/01/2011 - 13:13
ഉണ്ണികൃഷ്ണൻ നമ്പൂതിരി വെള്ളി, 14/01/2011 - 01:11
മേഘമൽഹാർ വെള്ളി, 14/01/2011 - 00:57 പ്ലോട്ട് ചേർത്തു

Pages