Kumar Neelakandan

എന്റെ പ്രിയഗാനങ്ങൾ

  • ഓ കിനാക്കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    കാൽ...കാൽനടക്കാലം
    തേൻ...തേൻകിളിക്കാലം
    ആൽ...ആൽത്തണൽക്കാലം
    നോക്ക് കൊണ്ട് പ്രേമം
    അറിഞ്ഞിരുന്ന കാലം
    വാക്കിനായി കാത്തു കാത്ത്
    നാൾ കൊഴിഞ്ഞ കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

    രാവിൽ ഈണത്തിൽ താരാട്ടുണ്ടേ
    വെയിലിൽ ചൂടാറ്റാൻ തണലുണ്ടേ
    തമ്മിൽ കണ്ടാൽ ചിരിയുണ്ടേ
    ഉള്ളം കേൾക്കാനായ് കാതുണ്ടേ
    ഒന്ന് പോലെ നമ്മൾ
    കലർന്നിരുന്ന കാലം
    ഈ മണ്ണിലും മനസ്സിലും
    കലർപ്പിടാത്ത കാലം

    ഓ... കിനാക്കാലം
    ഓ..... ഏതോ കഥ പോലെ..
    ഓ.... ശാന്തമീ തീരം
    ഓ... നാല് ചുമരുകളുള്ളിൽ ഒതുങ്ങിടാതുലകം

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ആഹ്ലാദ് Mon, 06/08/2012 - 15:04
സാലു കൂറ്റനാട് Mon, 06/08/2012 - 15:02
ആശാ ശരത് Mon, 06/08/2012 - 15:00
ശങ്കർ ദാസ് Mon, 06/08/2012 - 14:50
മനോജ് ദേവസ്സി Mon, 06/08/2012 - 14:48
റോബി എബ്രഹാം Mon, 06/08/2012 - 14:46
ബിജിത്ത് ധർമ്മടം Mon, 06/08/2012 - 14:45
ഷേണായി സിനിമാക്സ് Mon, 06/08/2012 - 14:42
ജോമോൻ തോമസ് Mon, 06/08/2012 - 14:23
ഇന്നവേറ്റീവ് ഫിലിം കൺസെപ്റ്റ്സ് Mon, 06/08/2012 - 14:15
ഫ്രൈഡേ Mon, 06/08/2012 - 14:14
ജമ‍ാൽ നുവാമി Mon, 24/10/2011 - 18:59
ജാൻ‌കോസ് എന്റർടൈന്മെന്റ് Mon, 24/10/2011 - 18:58
അഭിലാഷ് നായർ Mon, 24/10/2011 - 18:53
അറബിയും ഒട്ടകവും പി മാധവൻ നായരും - ഒരു മരുഭൂമി കഥ Mon, 24/10/2011 - 18:36
ശക്തി കപൂർ Mon, 24/10/2011 - 18:33
നവീൻ ശശിധരൻ Mon, 24/10/2011 - 18:20
ട്യൂൺ കേൾക്കൂ പാട്ടെഴുതൂ - മത്സരഫലം ( Draft page - not for publishing ) വ്യാഴം, 20/10/2011 - 15:26
അമൃതമായ് അഭയമായ് വ്യാഴം, 29/09/2011 - 14:17
ആവണിത്തുമ്പീ താമരത്തുമ്പീ വ്യാഴം, 29/09/2011 - 13:54
ചെങ്കതിർ കയ്യും വീശി വ്യാഴം, 29/09/2011 - 13:54
സ്നേഹവീട് വ്യാഴം, 29/09/2011 - 13:18
മനോരമ മ്യൂസിൿസ് വ്യാഴം, 29/09/2011 - 13:12
അപ്പുക്കുട്ടി വ്യാഴം, 29/09/2011 - 13:11
റീജ വ്യാഴം, 29/09/2011 - 13:09
രാഹുൽ പിള്ള വ്യാഴം, 29/09/2011 - 13:08
സേതു മണ്ണാർക്കാട് വ്യാഴം, 29/09/2011 - 13:01
കാസനോവ ചൊവ്വ, 27/09/2011 - 14:36
സുനിൽ ബാബു ചൊവ്വ, 27/09/2011 - 14:34
വി ബോസ് ചൊവ്വ, 27/09/2011 - 14:29
കാസനോവ ചൊവ്വ, 27/09/2011 - 14:22
ഡോക്ടർ സി ജെ റോയ് ചൊവ്വ, 27/09/2011 - 14:02
കോൺഫിഡന്റ് ഗ്രൂപ്പ് ചൊവ്വ, 27/09/2011 - 13:58
ഉണ്ണിയമ്മ ചിരുതേയി Sat, 17/09/2011 - 12:29
തകതിന്തിമി Sat, 17/09/2011 - 12:06
കുറുനിരയോ Sat, 17/09/2011 - 12:03
കുറുനിരയോ Sat, 17/09/2011 - 11:59
എത്ര നേരമായ് ഞാൻ Sun, 04/09/2011 - 12:46
സിറ്റി ഓഫ് ഗോഡ് വെള്ളി, 29/04/2011 - 16:02 കൂടുതൽ അഭിനേതാക്കളും ടെക്നീഷ്യൻ വിവരങ്ങളും ചേർത്തു
ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എപ്പിസോഡ് - 02 (അമ്മത്തൊട്ടിൽ) ചൊവ്വ, 26/04/2011 - 16:20
ആരാണ് കൂട്ട് നേരായ കൂട്ട് വെള്ളി, 15/04/2011 - 00:35
ചൈനാ ടൌൺ വ്യാഴം, 14/04/2011 - 23:12
ആശിർവാദ് സിനിമാസ് വ്യാഴം, 14/04/2011 - 23:02
m3db വിഷു സ്പെഷ്യൽ - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി “മിണ്ടിയും പറഞ്ഞും” വ്യാഴം, 14/04/2011 - 22:23
m3db വിഷു സ്പെഷ്യൽ - ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനുമായി “മിണ്ടിയും പറഞ്ഞും” വ്യാഴം, 14/04/2011 - 21:32
ബിഗ് ബി ചൊവ്വ, 29/03/2011 - 01:10 സിനിമാ വിവരങ്ങൾ ചേർത്തു
റെക്സ് വിജയൻ ചൊവ്വ, 29/03/2011 - 01:02
സുമിത് നവൽ ചൊവ്വ, 29/03/2011 - 00:54
നഫീസ അലി ചൊവ്വ, 29/03/2011 - 00:49
ആർ ഉണ്ണി ചൊവ്വ, 29/03/2011 - 00:37

Pages