kevinsiji

 കെവി

എന്റെ പ്രിയഗാനങ്ങൾ

  • കാടാറുമാസം നാടാറുമാസം

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ
    വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ
    യദുകുലമെവിടെ - മെക്കയെവിടെ
    യെരുശലേമെവിടെ - ഇടയൻ എവിടെ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    തെരുവിലുറങ്ങും നിഴലുകൾ ഞങ്ങൾ
    തടവിൽക്കിടക്കും മോഹങ്ങൾ
    ഉഷസ്സിൻ രഥമെ ചുവന്ന രഥമെ
    ഉണരുന്ന യുഗമേ - ഇതിലേ ഇതിലേ 

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

Entries

Post date
Lyric വീണേ നിന്നെ മീട്ടാൻ Sat, 23/06/2012 - 17:13
Lyric പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:57
Artists സുബൈർ പുതുവായിൽ ചൊവ്വ, 27/09/2011 - 08:31
Artists ഹേമന്ത് കെ ഹർഷൻ ചൊവ്വ, 27/09/2011 - 08:27
Artists കെ എസ് നവാസ് ചൊവ്വ, 27/09/2011 - 08:26
Artists രാജീവ് കുടപ്പനക്കുന്ന് ചൊവ്വ, 27/09/2011 - 08:25
Artists സിജോ ജോസഫ് ചൊവ്വ, 27/09/2011 - 08:18
Artists രാജീവ് രാജൻ ചൊവ്വ, 27/09/2011 - 08:17
Artists അനിൽ നേമം ചൊവ്വ, 27/09/2011 - 08:15
Artists അജയ നടേശ് ചൊവ്വ, 27/09/2011 - 08:09
Film/Album കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 06:47
Artists എ ആർ നിധീഷ് വ്യാഴം, 28/07/2011 - 16:56
Artists അജയ് വാസുദേവ് വ്യാഴം, 28/07/2011 - 16:54
Artists സോഹൻലാൽ വ്യാഴം, 28/07/2011 - 16:34
നിർമ്മാണം പി രാജൻ വ്യാഴം, 28/07/2011 - 16:29
Artists മീര വ്യാഴം, 28/07/2011 - 15:20
Artists ജിജോ ആന്റണി വെള്ളി, 24/12/2010 - 22:37
Artists അനൽ അരശ് വെള്ളി, 24/12/2010 - 22:34
Artists അഭിലാഷ് നാരായണൻ വെള്ളി, 24/12/2010 - 22:33
Artists ജിജേഷ് ജോർജ്ജ് വെള്ളി, 24/12/2010 - 22:29
Artists സലിം നാഗർകോവിൽ വെള്ളി, 24/12/2010 - 22:28
Artists ഗായത്രി സുരേഷ് വെള്ളി, 24/12/2010 - 22:26

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
അണിയമ്പൂ മുറ്റത്ത് Sun, 11/07/2010 - 16:14
Amma (1954) വ്യാഴം, 05/08/2010 - 21:23 Changed the "pazhayathu" to "1954" in the title.
അമ്മ (1954) വ്യാഴം, 05/08/2010 - 21:24 Changed "pazhayathu" to "1954" in the title.
Bharya(1962) Mon, 09/08/2010 - 07:27
ithramel enne nee Mon, 09/08/2010 - 07:29 Added Lyricist.
നല്ലവൻ Sun, 12/09/2010 - 19:01
പച്ചിലക്കാടുകളിൽ ബുധൻ, 08/12/2010 - 07:57 Cleaned html
പച്ചിലക്കാടുകളിൽ ബുധൻ, 08/12/2010 - 08:39 test
നീ നീ നീയെന്റെ ജീവൻ വ്യാഴം, 09/12/2010 - 18:03 Cleaned some html
യാമം കുളിരു പെയ്യും വ്യാഴം, 09/12/2010 - 18:08 Cleaned some html
ഗായത്രി സുരേഷ് വെള്ളി, 24/12/2010 - 22:26
പക്കല നിലബഡി Sun, 13/03/2011 - 16:38
മായാവി (2007) വ്യാഴം, 28/07/2011 - 14:33
മായാവി (2007) വ്യാഴം, 28/07/2011 - 14:45
മായാവി (2007) വ്യാഴം, 28/07/2011 - 15:17
മീര (ഡബ്ബിംഗ്) വ്യാഴം, 28/07/2011 - 15:20
പി രാജൻ വ്യാഴം, 28/07/2011 - 16:29
സോഹൻലാൽ വ്യാഴം, 28/07/2011 - 16:34
മായാവി (2007) വ്യാഴം, 28/07/2011 - 16:34
അജയ് വാസുദേവ് വ്യാഴം, 28/07/2011 - 16:54
എ ആർ നിധീഷ് വ്യാഴം, 28/07/2011 - 16:56
മായാവി (2007) വ്യാഴം, 28/07/2011 - 16:57
പോക്കിരി രാജ ബുധൻ, 31/08/2011 - 23:14
അർജ്ജുനൻ സാക്ഷി വ്യാഴം, 01/09/2011 - 07:34
മമ്മി & മി Sun, 25/09/2011 - 09:28
മമ്മി & മി Sun, 25/09/2011 - 09:31
മമ്മി & മി Sun, 25/09/2011 - 09:32
ഹരിവംശാഷ്ടമി Sun, 25/09/2011 - 09:37
ഒരു പിടി അരി Mon, 26/09/2011 - 08:30
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 06:47
ഫിലിം ഗോഡൌൺ ചൊവ്വ, 27/09/2011 - 06:49
ഹാഫിസ് ഇസ്മയിൽ ചൊവ്വ, 27/09/2011 - 06:51
നെൽസൺ തോമസ് ചൊവ്വ, 27/09/2011 - 06:54
അഫ്സൽ അബ്ദുൾ കരീം ചൊവ്വ, 27/09/2011 - 06:56
നൌഫൽ ചൊവ്വ, 27/09/2011 - 07:02
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 07:03
ഷാജി ജലീൽ ചൊവ്വ, 27/09/2011 - 07:04
ഗയോസ് ജോൺസൺ ചൊവ്വ, 27/09/2011 - 07:05
അജയൻ മുഖത്തല ചൊവ്വ, 27/09/2011 - 07:07
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 07:08
അജയ നടേശ് ചൊവ്വ, 27/09/2011 - 08:09
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:12
അനിൽ നേമം ചൊവ്വ, 27/09/2011 - 08:15
രാജീവ് രാജൻ ചൊവ്വ, 27/09/2011 - 08:17
സിജോ ജോസഫ് ചൊവ്വ, 27/09/2011 - 08:18
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:18
രാജീവ് കുടപ്പനക്കുന്ന് ചൊവ്വ, 27/09/2011 - 08:25
കൊരട്ടിപ്പട്ടണം ചൊവ്വ, 27/09/2011 - 08:25
കെ എസ് നവാസ് ചൊവ്വ, 27/09/2011 - 08:26
ഹേമന്ത് കെ ഹർഷൻ ചൊവ്വ, 27/09/2011 - 08:27

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
വാചാലം സംഗീതസംവിധാനം, ആലാപനം എന്നീ വിവരങ്ങൾ ചേർത്തു