അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Artists | ചെമ്പിൽ അശോകൻ | ബുധൻ, 13/10/2010 - 09:18 |
Artists | ടി ജി രവി | വ്യാഴം, 14/10/2010 - 00:02 |
Artists | ടി പി മാധവൻ | വ്യാഴം, 14/10/2010 - 00:02 |
Artists | തമ്പി ആന്റണി | വ്യാഴം, 14/10/2010 - 00:03 |
Artists | ദിനേശ് പ്രഭാകര് | വ്യാഴം, 14/10/2010 - 00:05 |
Artists | കണ്ണൻ | വ്യാഴം, 14/10/2010 - 00:08 |
Artists | നന്ദു പൊതുവാൾ | വ്യാഴം, 14/10/2010 - 00:09 |
Artists | നന്ദലാൽ | വ്യാഴം, 14/10/2010 - 00:09 |
Artists | നരേൻ | വ്യാഴം, 14/10/2010 - 00:09 |
Artists | നാദിർഷാ | വ്യാഴം, 14/10/2010 - 00:12 |
Artists | നാരായണൻ കുട്ടി | വ്യാഴം, 14/10/2010 - 00:13 |
Artists | നാരായണൻ നായർ | വ്യാഴം, 14/10/2010 - 00:13 |
Artists | നാസർ ലത്തീഫ് | വ്യാഴം, 14/10/2010 - 00:14 |
Artists | ജോസഫ് ഇ എ | വ്യാഴം, 14/10/2010 - 00:00 |
Artists | ജോസ് | ബുധൻ, 13/10/2010 - 09:31 |
Artists | ചെറിയാൻ - ആർക്കിടെക്ട് | ബുധൻ, 13/10/2010 - 09:19 |
Artists | ജയൻ ആർ ഉണ്ണിത്താൻ | ബുധൻ, 13/10/2010 - 09:23 |
Artists | ജയകൃഷ്ണൻ | ബുധൻ, 13/10/2010 - 09:23 |
Artists | ജയരാജ് വാര്യർ | ബുധൻ, 13/10/2010 - 09:24 |
Artists | ജയശങ്കർ | ബുധൻ, 13/10/2010 - 09:24 |
Artists | ജയസൂര്യ | ബുധൻ, 13/10/2010 - 09:25 |
Artists | ജാഫർ ഇടുക്കി | ബുധൻ, 13/10/2010 - 09:26 |
Artists | ജി കെ പിള്ള | ബുധൻ, 13/10/2010 - 09:26 |
Artists | ജോൺ കൊക്കൻ | ബുധൻ, 13/10/2010 - 09:27 |
Artists | ജോൺ റാഫി | ബുധൻ, 13/10/2010 - 09:29 |
Artists | ജോണി | ബുധൻ, 13/10/2010 - 09:30 |
Artists | ജോയ് ചെമ്മാച്ചൽ | ബുധൻ, 13/10/2010 - 09:31 |
Artists | നിയാസ് | വ്യാഴം, 14/10/2010 - 00:15 |
Artists | നിഷാൻ | വ്യാഴം, 14/10/2010 - 00:16 |
Artists | നിഷാന്ത് സാഗർ | വ്യാഴം, 14/10/2010 - 00:18 |
Artists | ഡോ. എം കെ നായർ | ബുധൻ, 01/06/2016 - 23:52 |
Artists | ജോളി തോമസ് | ചൊവ്വ, 23/09/2014 - 03:07 |
Artists | ബൈജു തോമസ് | ബുധൻ, 24/09/2014 - 18:51 |
Artists | പി ശശികുമാർ | ബുധൻ, 24/09/2014 - 19:22 |
Artists | ഹരിപ്രസാദ് | വ്യാഴം, 25/09/2014 - 03:03 |
Artists | ബാബു രജേന്ദ്രൻ | വ്യാഴം, 25/09/2014 - 03:07 |
Artists | പീറ്റർ | Sun, 28/09/2014 - 02:36 |
Artists | എ എസ് പ്രശാന്ത് കൃഷ്ണൻ | ബുധൻ, 22/10/2014 - 02:06 |
Artists | പരീതു പിള്ള | വ്യാഴം, 10/09/2015 - 01:40 |
Artists | സുപ്രിയ ചന്ദ്രൻ | വ്യാഴം, 06/11/2014 - 02:42 |
Artists | ടി കെ മധു | ചൊവ്വ, 24/03/2015 - 04:37 |
Artists | ശ്രീധരന് പിള്ള | വ്യാഴം, 03/09/2015 - 02:28 |
Artists | പി ജെ ജോസഫ് | വ്യാഴം, 02/06/2016 - 00:00 |
Artists | കെ കെ വേണുഗോപാൽ | വെള്ളി, 19/09/2014 - 01:06 |
Artists | നെല്ലിക്കോട് ഭാസ്കരൻ | വ്യാഴം, 14/10/2010 - 00:22 |
Artists | സരിക | ചൊവ്വ, 07/12/2010 - 08:58 |
Artists | കള്ളിക്കാട് രാമചന്ദ്രൻ | വെള്ളി, 10/12/2010 - 04:26 |
Artists | എം എൻ അപ്പു | വെള്ളി, 10/12/2010 - 04:40 |
Artists | പി ചന്ദ്രശേഖർ | വെള്ളി, 10/12/2010 - 04:43 |
Artists | ഗ്ലാഡിസ് | ചൊവ്വ, 28/12/2010 - 08:18 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഈ ശ്യാമസന്ധ്യ | വ്യാഴം, 02/06/2016 - 00:34 | |
ശബരിമലയൊരു | വ്യാഴം, 02/06/2016 - 00:23 | |
മഞ്ഞും കുളിരും | വ്യാഴം, 02/06/2016 - 00:09 | |
ശബരിമല ദർശനം | വ്യാഴം, 02/06/2016 - 00:01 | ഗായകർ, പാട്ടുകൾ ചേർത്തു |
പി ജെ ജോസഫ് | വ്യാഴം, 02/06/2016 - 00:00 | |
ഡോ. എം കെ നായർ | ബുധൻ, 01/06/2016 - 23:52 | |
സംക്രമം | ബുധൻ, 01/06/2016 - 19:53 | |
ചെല്ലമ്മ | ബുധൻ, 01/06/2016 - 19:50 | |
ആരെ ആരെ | ബുധൻ, 01/06/2016 - 19:47 | |
ഓർമ്മ തൻ | ബുധൻ, 01/06/2016 - 19:45 | |
ജീവിതപ്പൂക്കൾ | ബുധൻ, 01/06/2016 - 19:43 | |
ആത്മാർപ്പണത്തിൽ | ബുധൻ, 01/06/2016 - 19:40 | |
തിലകം | ബുധൻ, 01/06/2016 - 19:37 | ഗായകർ, പാട്ടുകൾ ചേർത്തു |
കൂരിരുൾ മൂടിയ (M) | ബുധൻ, 01/06/2016 - 19:28 | |
നമുക്കു നല്ലൊരു | ബുധൻ, 01/06/2016 - 19:25 | |
കൂരിരുൾ മൂടിയ (F) | ബുധൻ, 01/06/2016 - 19:13 | |
മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ് | ബുധൻ, 01/06/2016 - 19:09 | പാട്ടുകൾ ചേർത്തു |
ആശ്രയമേകണേ | ബുധൻ, 01/06/2016 - 18:59 | |
മഞ്ഞക്കിളികളെ (F) | ബുധൻ, 01/06/2016 - 18:56 | |
എന്തീ നാണം | ബുധൻ, 01/06/2016 - 18:53 | |
മഞ്ഞക്കിളികളെ | ബുധൻ, 01/06/2016 - 18:50 | |
ഹിറ്റ്ലിസ്റ്റ് | ബുധൻ, 01/06/2016 - 18:47 | പാട്ടുകൾ ചേർത്തു |
ആദിമദ്ധ്യാന്തങ്ങൾ | ബുധൻ, 01/06/2016 - 18:37 | |
വയനാടൻ മേട്ടിൽ | ബുധൻ, 01/06/2016 - 18:33 | |
അപ്പോം ചുട്ടു | ബുധൻ, 01/06/2016 - 18:17 | |
ഗാനമേള | വെള്ളി, 27/05/2016 - 02:16 | ഗായിക തിരുത്തി, പാട്ട് ചേർത്തു |
ചെറുകുളിരല | വെള്ളി, 27/05/2016 - 02:13 | |
നീർമുത്തുകൾ | വെള്ളി, 27/05/2016 - 02:05 | |
മദം കൊള്ളും | വെള്ളി, 27/05/2016 - 02:03 | |
ഹൃദയവനിയിൽ | വെള്ളി, 27/05/2016 - 02:01 | |
101 രാവുകൾ | വെള്ളി, 27/05/2016 - 01:59 | പാട്ടുകൾ ചേർത്തു |
കൂവേ കൂവേ | വെള്ളി, 27/05/2016 - 01:51 | |
ഉമ്മ തൻ | വെള്ളി, 27/05/2016 - 01:48 | |
അപൂര്വ്വസംഗമം | വെള്ളി, 27/05/2016 - 01:44 | പാട്ടുകൾ ചേർത്തു |
ചുവന്ന കണ്ണുകൾ | വെള്ളി, 27/05/2016 - 01:33 | പാട്ടുകൾ ചേർത്തു |
പാട്ടിന്റെ പുഴയിൽ | വെള്ളി, 27/05/2016 - 00:06 | |
ഈ രാഗം | വെള്ളി, 27/05/2016 - 00:04 | |
പണ്ടൊരിക്കൽ | വെള്ളി, 27/05/2016 - 00:01 | |
റോസ ഐ ലവ് യു | വ്യാഴം, 26/05/2016 - 23:57 | പാട്ടുകൾ ചേർത്തു |
പാതിമെയ് മറഞ്ഞു | വ്യാഴം, 26/05/2016 - 23:47 | |
രാത്രിഗന്ധി | വ്യാഴം, 26/05/2016 - 23:44 | |
അകലെ ആയിരം | വ്യാഴം, 26/05/2016 - 23:41 | |
ഉർവ്വശി | വ്യാഴം, 26/05/2016 - 23:36 | പാട്ടുകൾ ചേർത്തു |
ചൊരിയൂ | വ്യാഴം, 26/05/2016 - 23:29 | |
ഋതുമദം | വ്യാഴം, 26/05/2016 - 23:27 | |
ലയനം | വ്യാഴം, 26/05/2016 - 23:23 | |
മാനത്ത് | വ്യാഴം, 26/05/2016 - 23:10 | |
രതിഭാവം | വ്യാഴം, 26/05/2016 - 23:06 | |
രതിഭാവം | വ്യാഴം, 26/05/2016 - 23:03 | |
ഓർമ്മയിലെന്നും | വ്യാഴം, 26/05/2016 - 22:53 |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- അടുത്തതു് ›
- അവസാനത്തേതു് »