അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Lyric | ഈ ശ്യാമസന്ധ്യ | വ്യാഴം, 02/06/2016 - 00:34 |
Lyric | ശബരിമലയൊരു | വ്യാഴം, 02/06/2016 - 00:23 |
Lyric | മഞ്ഞും കുളിരും | വ്യാഴം, 02/06/2016 - 00:09 |
Film/Album | ശബരിമല ദർശനം | വ്യാഴം, 02/06/2016 - 00:01 |
Artists | പി ജെ ജോസഫ് | വ്യാഴം, 02/06/2016 - 00:00 |
Artists | ഡോ. എം കെ നായർ | ബുധൻ, 01/06/2016 - 23:52 |
Lyric | സംക്രമം | ബുധൻ, 01/06/2016 - 19:53 |
Lyric | ചെല്ലമ്മ | ബുധൻ, 01/06/2016 - 19:50 |
Lyric | ആരെ ആരെ | ബുധൻ, 01/06/2016 - 19:47 |
Lyric | ഓർമ്മ തൻ | ബുധൻ, 01/06/2016 - 19:45 |
Lyric | ജീവിതപ്പൂക്കൾ | ബുധൻ, 01/06/2016 - 19:43 |
Lyric | ആത്മാർപ്പണത്തിൽ | ബുധൻ, 01/06/2016 - 19:40 |
Lyric | അപ്പോം ചുട്ടു | ബുധൻ, 01/06/2016 - 18:17 |
Lyric | ചെറുകുളിരല | വെള്ളി, 27/05/2016 - 02:13 |
Lyric | നീർമുത്തുകൾ | വെള്ളി, 27/05/2016 - 02:05 |
Lyric | മദം കൊള്ളും | വെള്ളി, 27/05/2016 - 02:03 |
Lyric | ഹൃദയവനിയിൽ | വെള്ളി, 27/05/2016 - 02:01 |
Lyric | കൂവേ കൂവേ | വെള്ളി, 27/05/2016 - 01:51 |
Lyric | ഉമ്മത്തം പൂവു വിരിഞ്ഞു | വെള്ളി, 27/05/2016 - 01:48 |
Lyric | കല്ലോലം | വെള്ളി, 27/05/2016 - 01:39 |
Lyric | തേൻ തുളുമ്പും കുടം | വെള്ളി, 27/05/2016 - 01:36 |
Lyric | പാട്ടിന്റെ പുഴയിൽ | വെള്ളി, 27/05/2016 - 00:06 |
Lyric | ഈ രാഗം | വെള്ളി, 27/05/2016 - 00:04 |
Lyric | പണ്ടൊരിക്കൽ | വെള്ളി, 27/05/2016 - 00:01 |
Lyric | പാതിമെയ് മറഞ്ഞു | വ്യാഴം, 26/05/2016 - 23:47 |
Lyric | രാത്രിഗന്ധി | വ്യാഴം, 26/05/2016 - 23:44 |
Lyric | അകലെ ആയിരം | വ്യാഴം, 26/05/2016 - 23:41 |
Lyric | ചൊരിയൂ പനിനീര്‍മഴയില്‍ | വ്യാഴം, 26/05/2016 - 23:29 |
Lyric | ഋതുമദം തളിരിടുമൊരു നേരം | വ്യാഴം, 26/05/2016 - 23:27 |
Film/Album | ലയനം | വ്യാഴം, 26/05/2016 - 23:23 |
Lyric | മാനത്ത് | വ്യാഴം, 26/05/2016 - 23:10 |
Lyric | രതിഭാവം | വ്യാഴം, 26/05/2016 - 23:06 |
Film/Album | രതിഭാവം | വ്യാഴം, 26/05/2016 - 23:03 |
Lyric | പൂവേ പൂന്തളിരേ | വ്യാഴം, 17/03/2016 - 00:02 |
Lyric | മുകുന്ദാ മുരാരേ | ബുധൻ, 16/03/2016 - 23:59 |
Lyric | ചുവരില്ലാതൊരു ചിത്രം | ബുധൻ, 16/03/2016 - 23:57 |
Lyric | മേലേ നന്ദനം പൂത്തേ | വെള്ളി, 11/03/2016 - 04:43 |
Lyric | താഴെ വീണു മാനം | വെള്ളി, 11/03/2016 - 04:41 |
Lyric | ഓ മുകിലേ കാർമുകിലേ | വെള്ളി, 11/03/2016 - 04:32 |
Lyric | കടക്കണ്ണ് തൊടുക്കും | വെള്ളി, 11/03/2016 - 04:03 |
Lyric | ശ്രീകുമാരനാണേ ശ്രീകുമാരിയാണേ | വെള്ളി, 11/03/2016 - 03:56 |
Lyric | ആട്ടക്കാരൻ ചേട്ടച്ചാരുടെ | വെള്ളി, 11/03/2016 - 03:53 |
Lyric | രാത്രി മുഴുവൻ മഴയായിരുന്നു - F | വെള്ളി, 11/03/2016 - 03:33 |
Lyric | വസന്തം തളിര്‍ത്തു | ചൊവ്വ, 06/10/2015 - 02:48 |
Lyric | രാവിന്റെ തോളില്‍ | ചൊവ്വ, 06/10/2015 - 02:40 |
Lyric | കമ്പിളിമേഘം പുതച്ച് | വെള്ളി, 02/10/2015 - 03:51 |
Lyric | തെന്നലിലും | വെള്ളി, 02/10/2015 - 03:32 |
Lyric | പെണ്ണിന്റെ ചുറ്റിലും | വെള്ളി, 02/10/2015 - 03:28 |
Lyric | ആരോമലേ | വെള്ളി, 02/10/2015 - 03:24 |
Lyric | എന്നും മനസ്സിന്റെ തംബുരു (F) | വ്യാഴം, 01/10/2015 - 03:27 |
Pages
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
നോവൽ | ചൊവ്വ, 07/12/2010 - 08:49 | |
സരിക | ചൊവ്വ, 07/12/2010 - 08:58 | |
നോവൽ | ചൊവ്വ, 07/12/2010 - 08:59 | |
നോവൽ | ചൊവ്വ, 07/12/2010 - 09:05 | |
ആദാമിന്റെ വാരിയെല്ല് | ബുധൻ, 08/12/2010 - 09:41 | |
ആദാമിന്റെ വാരിയെല്ല് | ബുധൻ, 08/12/2010 - 09:44 | changed the year (1984 to 1983) |
ആദാമിന്റെ വാരിയെല്ല് | ബുധൻ, 08/12/2010 - 09:55 | |
കള്ളിക്കാട് രാമചന്ദ്രൻ | വെള്ളി, 10/12/2010 - 04:26 | |
വിൻസെന്റ് ചിറ്റിലപ്പള്ളി | വെള്ളി, 10/12/2010 - 04:30 | |
സൂര്യ | ചൊവ്വ, 28/12/2010 - 08:19 | |
ആദാമിന്റെ വാരിയെല്ല് | ചൊവ്വ, 28/12/2010 - 08:32 | |
ആകാശദൂത് | ചൊവ്വ, 28/12/2010 - 08:51 | |
പൈലുണ്ണി | ചൊവ്വ, 28/12/2010 - 10:11 | |
രവി | ചൊവ്വ, 28/12/2010 - 10:13 | |
കബനീനദി ചുവന്നപ്പോൾ | ചൊവ്വ, 28/12/2010 - 10:22 | |
ഡാനി | ചൊവ്വ, 28/12/2010 - 10:42 | |
യരുശലേമിലെ | വെള്ളി, 21/09/2012 - 21:38 | changed the singer name |
കാഞ്ഞങ്ങാട് രാമചന്ദ്രൻ | വ്യാഴം, 18/09/2014 - 01:45 | |
ഡാലിയാപ്പൂക്കൾ | വ്യാഴം, 18/09/2014 - 01:58 | |
ശ്രീരാഗം | വ്യാഴം, 18/09/2014 - 02:30 | |
രജനീഗന്ധികള്‍ | വെള്ളി, 19/09/2014 - 00:41 | |
സ്വപ്നഭൂവില്‍ | വെള്ളി, 19/09/2014 - 00:53 | |
ഡാലിയാപ്പൂക്കൾ | വെള്ളി, 19/09/2014 - 01:18 | |
രജനീഗന്ധികള്‍ | വെള്ളി, 19/09/2014 - 01:20 | |
സ്വപ്നഭൂവില്‍ | വെള്ളി, 19/09/2014 - 01:21 | |
ശ്രീരാഗം | വെള്ളി, 19/09/2014 - 03:46 | |
കനകാംഗി | വെള്ളി, 19/09/2014 - 03:59 | |
നീലക്കടക്കണ്ണില്‍ | Sat, 20/09/2014 - 01:49 | |
ഡിസംബർ | ചൊവ്വ, 23/09/2014 - 02:14 | updated the year & details |
അലകടലിൻ | ചൊവ്വ, 23/09/2014 - 02:23 | added female singer |
ഒരു സ്വപ്നം | ചൊവ്വ, 23/09/2014 - 02:34 | |
കടുംതുടി | ചൊവ്വ, 23/09/2014 - 02:40 | |
അലകടലിൻ (M) | ചൊവ്വ, 23/09/2014 - 02:44 | |
ഇരുളിൻ കയങ്ങളിൽ (F) | ചൊവ്വ, 23/09/2014 - 02:49 | |
ഡിസംബർ (1988) | ചൊവ്വ, 23/09/2014 - 03:10 | |
ഞാന്‍ നിന് കൈകളില്‍ | ചൊവ്വ, 23/09/2014 - 03:15 | |
ഉഷസ്സിൻ | ചൊവ്വ, 23/09/2014 - 03:19 | |
താളത്തില്‍ ചാഞ്ചാടും | ബുധൻ, 24/09/2014 - 19:02 | |
പാടലീപുത്രം | ബുധൻ, 24/09/2014 - 19:11 | |
എഴുതാൻ മറന്ന കഥ | ബുധൻ, 24/09/2014 - 19:16 | |
അതിരുകൾക്കപ്പുറം | ബുധൻ, 24/09/2014 - 19:24 | |
സസ്യശ്യാമള | ബുധൻ, 24/09/2014 - 19:29 | |
കുക്കൂ കുക്കൂ | ബുധൻ, 24/09/2014 - 19:35 | |
സംഹാരതാണ്ഡവമാടുന്ന | ബുധൻ, 24/09/2014 - 19:39 | |
ശ്രീലയം സിനിമ | വ്യാഴം, 25/09/2014 - 02:24 | |
എസ് ശശികുമാർ | വ്യാഴം, 25/09/2014 - 02:34 | |
സ്വർഗ്ഗവാതിൽ | വ്യാഴം, 25/09/2014 - 02:41 | |
അമൃതം പൊഴിയും | വ്യാഴം, 25/09/2014 - 02:47 | |
ഞാൻ അറിഞ്ഞു | വ്യാഴം, 25/09/2014 - 02:49 | |
നിന്നെയും തേടി | വ്യാഴം, 25/09/2014 - 03:11 |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- അടുത്തതു് ›
- അവസാനത്തേതു് »