hariyannan

hariyannan

എന്റെ പ്രിയഗാനങ്ങൾ

  • സംഗീതമീ ജീവിതം

     

    സംഗീതമീ ജീവിതം സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സമ്പത്തും ഭാഗ്യവും ഒന്നിച്ചു ചേർന്നാൽ
    സങ്കല്പം പോലെല്ലാം സാധിക്കുമെന്നാൽ
    സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

    ഇല്ലാ ധനം സ്ഥാനമീ ലോകമായാ
    എല്ലാം നശിച്ചാലും എന്നാലും മായാ
    സംഗീതമീ ജീവിതം

    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    ആ രാഗത്തിൽ ലേശം അനുരാഗം വേണം
    ആരോമലാളൊന്നതേറ്റു പാടേണം
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈയ്യിൽ കവിതയും മുന്തിരിച്ചാറും
    കൈ വന്നാലീ ലോകം മാറ്റുമന്നേരം
    സംഗീതമീ ജീവിതം

    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആശിക്കും രണ്ടു ഹൃദയങ്ങൾ ഒന്നായ്
    ആനന്ദ മഞ്ചത്തിൽ വിശ്രമിച്ചെന്നാൽ
    ആരും മയങ്ങുമാ പ്രേമത്തിൽ നിന്നും
    എന്നാരോമലേ പോരൂമനുരാഗമാ -
    രാഗ സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം
    ഒരു മധുര സംഗീതമീ ജീവിതം

     

  • അകലെ അകലെ

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍

    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

    മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
    മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
    ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


    യാത്രയാകും യാനപാത്രം ദൂരെയാകവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അറ്റെൻഷൻ പ്ലീസ് വ്യാഴം, 29/09/2022 - 22:53
ശ്രീജിത്‌ ബാബു വ്യാഴം, 29/09/2022 - 22:36
ശ്രീജിത്‌ ബാബു വ്യാഴം, 29/09/2022 - 22:36
ചിന്നു Sun, 17/07/2022 - 09:46
ചിന്നു Sun, 17/07/2022 - 09:37
ചിന്നു Sun, 17/07/2022 - 09:37
വീക്കേ ഫിലിം ഫാക്റ്ററി Sun, 17/07/2022 - 09:33
വീക്കേ ഫിലിം ഫാക്റ്ററി Sun, 17/07/2022 - 09:33
വി കെ സുരേഷ്‌ Sun, 17/07/2022 - 09:31
വി കെ സുരേഷ്‌ Sun, 17/07/2022 - 09:31
മൊബിൻ ഗോപിനാഥ്‌ Sun, 17/07/2022 - 09:28
മൊബിൻ ഗോപിനാഥ്‌ Sun, 17/07/2022 - 09:28
അറിയിപ്പ്‌ ബുധൻ, 06/07/2022 - 15:57 പ്രൊഫൈൽ സൃഷ്ടിച്ചു
അറിയിപ്പ്‌ ബുധൻ, 06/07/2022 - 15:57 പ്രൊഫൈൽ സൃഷ്ടിച്ചു
മേഘ രാജൻ ബുധൻ, 29/06/2022 - 02:08 പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോ ചേർത്തു.
മേഘ രാജൻ ബുധൻ, 29/06/2022 - 02:08 പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോ ചേർത്തു.
അരുൺ വെഞ്ഞാറമൂട് Mon, 27/06/2022 - 00:40
കെട്ട്യോളാണ് എന്റെ മാലാഖ Mon, 20/06/2022 - 15:54 ഡബ്ബിംഗിൽ ബിനിഷ ബാലനെ ചേർത്തു
ഒരുത്തീ Mon, 20/06/2022 - 15:42
ബിനിഷ ബാലൻ Mon, 20/06/2022 - 15:28
ബിനിഷ ബാലൻ Mon, 20/06/2022 - 15:17
ചക്കിയ്ക്കൊത്ത ചങ്കരൻ വെള്ളി, 03/06/2022 - 17:41
ശ്രീദേവി വർമ്മ Sun, 29/05/2022 - 19:46
ശ്രീദേവി വർമ്മ Sun, 29/05/2022 - 19:44
ശ്രീദേവി വർമ്മ Sun, 29/05/2022 - 19:07 Created profile,photo,article and details.
ശ്രീദേവി വർമ്മ Sun, 29/05/2022 - 16:34 പ്രൊഫെയിൽ സൃഷ്ടിച്ചു. ലേഖനവും വിവരങ്ങളും ചിത്രവും ചേർത്തു.
പവിഴമുത്ത് വ്യാഴം, 28/04/2022 - 17:04 നിർമ്മാണനിർവ്വഹണം തിരുത്തി.
കെ മനോഹരൻ വ്യാഴം, 28/04/2022 - 11:10 കൂടുതൽ വിവരങ്ങളും ഫോട്ടോയും ചേർത്തു.
പച്ച വ്യാഴം, 21/04/2022 - 22:02 ചമയം തിരുത്തി
അഞ്ജലി എസ്‌ നായർ ചൊവ്വ, 15/02/2022 - 14:28 പ്രൊഫെയിൽ നിർമ്മിച്ചു
ജോജോ ജോസ്‌ ബുധൻ, 09/02/2022 - 15:00 തെറ്റു തിരുത്തി
ജോജോ ജോസ്‌ ബുധൻ, 09/02/2022 - 14:41 പ്രൊഫൈൽ സൃഷ്ടിച്ചു. ഫോട്ടോകളും വിവരങ്ങളും ചേർത്തു.
ബുല്ലേഹ്‌ ഷാ Mon, 07/02/2022 - 12:14 ചിത്രവും ലേഖനവും ചേർത്തു
കബഡി കബഡി ചൊവ്വ, 01/02/2022 - 17:02 പുതിയ സിനിമാ വിവരങ്ങൾ ചേർത്തു.
ഗുലുമാൽ ദ് എസ്കേപ്പ് ചൊവ്വ, 01/02/2022 - 17:00
ക്രേസി ഗോപാലൻ ചൊവ്വ, 01/02/2022 - 16:57 സ്പോട്ട് എഡിറ്റർ ചേർത്തു
തുമ്പൂർ ഷിബു ചൊവ്വ, 01/02/2022 - 16:47 പുതിയ പ്രൊഫൈൽ സൃഷ്ടിച്ചു
നോവൽ ചൊവ്വ, 01/02/2022 - 13:01 തിരക്കഥ സംഭാഷണം ക്രഡിറ്റ്സ്‌ തിരുത്തി
അശ്വത്ത്‌ലാൽ Sat, 29/01/2022 - 15:44
അശ്വത്ത്‌ലാൽ Sat, 29/01/2022 - 15:42 കൂടുതൽ വിവരങ്ങൾ ചേർത്തു
സുദീപ് കുമാർ വ്യാഴം, 07/10/2021 - 10:52 ഫോട്ടോ ചേർത്തു
സപ്തവർണ കിരീടം ചൂടിയ വ്യാഴം, 29/07/2021 - 15:00 വരികൾ ചേർത്തു. മറ്റ്‌ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്‌.
സപ്തവർണ കിരീടം ചൂടിയ വ്യാഴം, 29/07/2021 - 15:00 വരികൾ ചേർത്തു. മറ്റ്‌ വിവരങ്ങൾ ചേർക്കേണ്ടതുണ്ട്‌.
വൈക്കം മുഹമ്മദ് ബഷീർ Mon, 05/07/2021 - 15:19
ബി സി ജോഷി Sat, 26/06/2021 - 13:37 ഫോട്ടോയും വിവരങ്ങളും ചേർത്തു
പ്രമാണി Sat, 26/06/2021 - 13:11
കെ ജെ യേശുദാസ് ബുധൻ, 23/06/2021 - 01:46
കെ ജെ യേശുദാസ് ബുധൻ, 23/06/2021 - 01:11
ദിലീഷ് പോത്തൻ ചൊവ്വ, 22/06/2021 - 23:05
പി സുബ്രഹ്മണ്യം വെള്ളി, 18/06/2021 - 21:36

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
അർജ്ജുൻ ബി കൃഷ്ണ പ്രൊഫെയിൽ വിവരങ്ങളും ഫോട്ടോയും ചേർത്തു.
സന്ധ്യ രമേശ്‌ Added new profile photo
ഹൗഡിനി - ദി കിംഗ് ഓഫ് മാജിക് Added actors and details
നൗഷാദ് ഷെരീഫ് Profile photo added
ഷോലൈ - ദി സ്ക്രാപ്പ് ഷോപ്പ് Added actor
സമീർ പുന്നപ്ര Profile created
ഉസ്കൂൾ Added actress
ജിജിന ജിജു Photo added
ലക്ഷ്യം Added Chief Associate Cameraman
ഹാപ്പി വെഡ്ഡിംഗ് Added Chief Associate Cameraman

Pages