amaljosep

amaljosep's picture

എന്റെ പ്രിയഗാനങ്ങൾ

  • സായന്തനം ചന്ദ്രികാലോലമായ് - M

    സായന്തനം ചന്ദ്രികാ ലോലമായ്..
    നാലമ്പലം നലമെഴും സ്വർഗ്ഗമായ്
    മനയോല ചാർത്തീ കേളീവസന്തം
    ഉണരാത്തതെന്തേ പ്രിയതേ..
    (സായന്തനം)

    വില്വാദ്രിയിൽ തുളസീദളം ചൂടാൻ‌വരും മേഘമായ്
    ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
    നീയൊരുങ്ങുമമരരാത്രിയിൽ..
    തിരുവരങ്ങിലമൃതവർഷമായ്
    പനിനീർതളിക്കുവാൻ ഇന്ദ്രദൂതുമായ് വന്നു..
    (സായന്തനം)

    ഋതുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങുനീ
    കുളിരോർമ്മയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങുനീ
    നിൻപ്രസാദമധുരഭാവമെവിടെ..
    നിൻ‌വിലാസനയതരംഗമെവിടെ...
    എന്നുൾച്ചിരാതിൽനീ ദീപനാളമായ് പോരൂ..
    (സായന്തനം)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
എ ആർ ജിബീഷ് വെള്ളി, 15/01/2021 - 17:24
രാഹുൽ ആർ നാഥ് വെള്ളി, 15/01/2021 - 17:17
രാഹുൽ ആർ നാഥ് വെള്ളി, 15/01/2021 - 02:30
രാഹുൽ ആർ നാഥ് വെള്ളി, 15/01/2021 - 02:21
അനുരാജ് മനോഹർ വ്യാഴം, 14/01/2021 - 23:10
ഋത്വിക് എസ് ചന്ദ് വ്യാഴം, 14/01/2021 - 14:37
ഋത്വിക് എസ് ചന്ദ് വ്യാഴം, 14/01/2021 - 14:34