aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

sort descending Post date
Artists ആരതി ചൊവ്വ, 09/08/2016 - 12:00
Artists രേണു സലുജ വെള്ളി, 13/05/2016 - 11:45
Artists ശിവൻ കൊല്ലം ചൊവ്വ, 10/05/2016 - 12:40
Artists അമിർ വ്യാഴം, 05/05/2016 - 17:00
Artists ടിറ്റി വ്യാഴം, 05/05/2016 - 16:58
Artists വി എൻ ഭരദ്വാജ് വെള്ളി, 08/04/2016 - 16:13
Artists സരോജ വ്യാഴം, 07/04/2016 - 08:47
Artists സരസ്വതി ബുധൻ, 06/04/2016 - 18:01
Artists സരസ്വതി ബുധൻ, 06/04/2016 - 17:53
Artists ടി ആര്‍ സരോജ ചൊവ്വ, 05/04/2016 - 11:39
Artists മല്ലിക വെള്ളി, 01/04/2016 - 11:32
Artists ജയന്തി Sat, 21/05/2016 - 18:06
Artists സുജാത Sat, 28/05/2016 - 00:09
Artists സേതു ചൊവ്വ, 02/08/2016 - 21:25
Artists ആശ്ചര്യചര്യ ചൊവ്വ, 02/08/2016 - 21:17
Artists നീനാ ബാലൻ ചൊവ്വ, 02/08/2016 - 21:07
Artists ജയന്തി വെള്ളി, 29/07/2016 - 13:57
Artists എ ശാന്തി ബുധൻ, 29/06/2016 - 23:15
Artists ബാലകൃഷ്ണമേനോൻ Mon, 06/06/2016 - 17:01
Artists ശരത്ചന്ദ്രൻ Mon, 06/06/2016 - 16:50
Artists ജാഫർ കാഞ്ഞിരപ്പളളി Sun, 29/05/2016 - 13:22
Artists കെ പി ദാമോദരൻ നായർ Sat, 28/05/2016 - 21:34
Artists സുജാത Sat, 28/05/2016 - 00:24
Artists മല്ലിക വെള്ളി, 01/04/2016 - 11:29
Artists ഹേമ ചൊവ്വ, 29/03/2016 - 22:44
Artists സുജാത മേത്ത Sun, 20/03/2016 - 21:21
Artists രാജേഷ് തംമ്പുരു വ്യാഴം, 17/12/2015 - 16:57
Artists എം നാരായണൻ ബുധൻ, 09/12/2015 - 13:52
Artists തഴക്കര രാജമ്മ Sun, 06/12/2015 - 21:43
Artists ടി പി ശാസ്തമംഗലം Sun, 06/12/2015 - 21:23
Artists സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:18
Artists നീലൻ പ്രേംജി Mon, 30/11/2015 - 09:51
Artists ദാദി ഫരീദ വെള്ളി, 13/11/2015 - 11:38
Artists സുരേഷ് ചൊവ്വ, 03/11/2015 - 08:30
Artists കുമാരി വിമല Mon, 26/10/2015 - 18:47
Artists ശോഭ Sat, 24/10/2015 - 07:22
Artists പി കെ സുകുമാരൻ Sun, 20/12/2015 - 11:54
Artists സോണിയ ഐസക്ക് തോമസ് ബുധൻ, 13/01/2016 - 18:34
Artists ബിൽ വെള്ളി, 04/03/2016 - 13:13
Artists വിവിയൻ കൊളോട്രോ വെള്ളി, 04/03/2016 - 13:10
Artists എലിസബത്ത് ആന്റണി വെള്ളി, 04/03/2016 - 13:04
Artists താര ജോഹന്‍സെന്‍ വെള്ളി, 04/03/2016 - 13:00
Artists കിറ്റി മോര്‍ഗന്‍ വെള്ളി, 04/03/2016 - 12:53
Artists വില്യം റോത്ത്‌മാന്‍ വെള്ളി, 04/03/2016 - 12:50
Artists ഹരോള്‍ഡ് ലിൻണ്ടേ വെള്ളി, 04/03/2016 - 12:38
Artists ജേക്കബ് ബ്രീസ് ചൊവ്വ, 01/03/2016 - 17:47
Artists രാധാമണി Mon, 22/02/2016 - 13:16
Artists ഗിരിജ Sun, 31/01/2016 - 12:59
Artists സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47
Artists അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സ്ഥിതി ചൊവ്വ, 25/04/2023 - 14:28
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
മങ്കമ്മ Sun, 31/07/2022 - 18:04
മാളവിക മനോജ് ബുധൻ, 22/06/2022 - 21:50
മാളവിക മനോജ് ബുധൻ, 22/06/2022 - 21:50
പ്രകാശൻ പറക്കട്ടെ ബുധൻ, 22/06/2022 - 21:39
കുരുതി Mon, 26/04/2021 - 15:40
കോടതിസമക്ഷം ബാലൻ വക്കീൽ Mon, 26/04/2021 - 15:34
വില്ലൻ Mon, 26/04/2021 - 15:30
കീർത്തിചക്ര Mon, 26/04/2021 - 15:20
അന്തിപ്പൊൻ വെട്ടം Mon, 26/04/2021 - 15:18
സ്ഥിതി Mon, 26/04/2021 - 15:13 Added A V Gokuldas
സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) Sun, 11/04/2021 - 16:53
കൂടെ - (koode.in) Sun, 11/04/2021 - 16:52
സിനിമാസ് ഓഫ് ഇന്ത്യ Sun, 11/04/2021 - 16:43
Cinemasofindia (https://www.cinemasofindia.com) Sun, 11/04/2021 - 16:31
മെയിൻ സ്ട്രീം Sun, 11/04/2021 - 16:28
സയന Play Sun, 11/04/2021 - 16:25
എയർടെൽ Xstream Sun, 11/04/2021 - 16:21
മുബി Sun, 11/04/2021 - 16:18
റൂട്ട്സ് OTT Sun, 11/04/2021 - 16:17
സിംപ്ലി സൗത്ത് Sun, 11/04/2021 - 16:13
ഇറോസ് നൗ Sun, 11/04/2021 - 16:10
സൺ നെക്സ്റ്റ്(SunNxt) Sun, 11/04/2021 - 16:09
മനോരമ മാക്സ് Sun, 11/04/2021 - 16:07
എംഎക്സ് പ്ലയര്‍ Sun, 11/04/2021 - 16:04
ജിയോ സിനിമ Sun, 11/04/2021 - 16:02
പ്രൈം റീൽസ് Sun, 11/04/2021 - 16:01
സീ5 Sun, 11/04/2021 - 15:58
വൂട്ട് Sun, 11/04/2021 - 15:57
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ Sun, 11/04/2021 - 15:56
നെറ്റ്ഫ്‌ളിക്‌സ് Sun, 11/04/2021 - 15:54
ആമസോണ്‍ പ്രൈം Sun, 11/04/2021 - 15:53
ഉണ്ണി Mon, 15/03/2021 - 22:37 Comments opened
തോമസ് കുരുവിള Sun, 29/11/2020 - 09:59
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:45
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:37
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:32
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:29
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:28
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:27
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:24
എസ് സി പിള്ളൈ ചൊവ്വ, 15/09/2020 - 22:23
എസ് ജയചന്ദ്രന്‍ നായര്‍ ചൊവ്വ, 15/09/2020 - 22:08
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:14

Pages