aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post date
Artists അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
Artists അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
Artists അഡ്വ ലോനപ്പൻ Sun, 31/07/2022 - 18:52
Artists മാളവിക മനോജ് ബുധൻ, 22/06/2022 - 21:50
OTT നീസ്ട്രീം Sun, 11/04/2021 - 16:33
OTT സിനിമാസ് ഓഫ് ഇന്ത്യ (cinemasofindia.com) Sun, 11/04/2021 - 16:31
OTT മെയിൻ സ്ട്രീം Sun, 11/04/2021 - 16:28
OTT സയന Play Sun, 11/04/2021 - 16:25
OTT എയർടെൽ Xstream Sun, 11/04/2021 - 16:21
OTT മുബി Sun, 11/04/2021 - 16:18
OTT റൂട്ട്സ് OTT Sun, 11/04/2021 - 16:17
OTT കൂടെ - (koode.in) Sun, 11/04/2021 - 16:16
OTT സിംപ്ലി സൗത്ത് Sun, 11/04/2021 - 16:13
OTT ഇറോസ് നൗ Sun, 11/04/2021 - 16:10
OTT സൺ നെക്സ്റ്റ്(SunNxt) Sun, 11/04/2021 - 16:09
OTT മനോരമ മാക്സ് Sun, 11/04/2021 - 16:07
OTT എംഎക്സ് പ്ലയര്‍ Sun, 11/04/2021 - 16:04
OTT ജിയോ സിനിമ Sun, 11/04/2021 - 16:02
OTT പ്രൈം റീൽസ് Sun, 11/04/2021 - 16:01
OTT സീ5 Sun, 11/04/2021 - 15:58
OTT വൂട്ട് Sun, 11/04/2021 - 15:57
OTT ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ Sun, 11/04/2021 - 15:56
OTT നെറ്റ്ഫ്‌ളിക്‌സ് Sun, 11/04/2021 - 15:54
OTT ആമസോണ്‍ പ്രൈം Sun, 11/04/2021 - 15:53
Artists തോമസ് കുരുവിള Sun, 29/11/2020 - 09:59
Artists ഫാസിൽ അബ്ദു ചൊവ്വ, 28/07/2020 - 16:35
Artists സാവിത്രി ചൊവ്വ, 19/05/2020 - 19:32
Film/Album അങ്ങ് ദൂരെ ഒരു ദേശത്ത് വെള്ളി, 01/03/2019 - 11:18
Artists മാസ്റ്റര്‍ റിഥുൻ വെള്ളി, 01/03/2019 - 11:12
Film/Album അപ്പുവിന്റെ സത്യാന്വേഷണം വെള്ളി, 01/03/2019 - 11:10
Artists ജ്ഞാനം സുബ്രഹ്മണ്യം വെള്ളി, 11/01/2019 - 22:52
Artists സാറാ ജോസഫ് വ്യാഴം, 18/10/2018 - 22:57
Artists വാസന്തി മേനോന്‍ ബുധൻ, 11/07/2018 - 17:48
Artists പ്രേംചന്ദ് വ്യാഴം, 14/06/2018 - 12:24
Film/Album ജോൺ വ്യാഴം, 14/06/2018 - 12:17
Film/Album ഉണ്ണിക്കുട്ടന് ജോലി കിട്ടി വ്യാഴം, 22/02/2018 - 12:42
Artists ദൃശ്യ ജി നാഥ് വ്യാഴം, 22/02/2018 - 12:40
Artists ജോസ് തോമസ് വ്യാഴം, 22/02/2018 - 12:31
Lyric കവിത വെള്ളി, 16/02/2018 - 00:22
Artists അനൂപ്‌ കൃഷ്ണൻ വെള്ളി, 20/10/2017 - 09:55
Artists ടി വി ഫ്രാൻസിസ് ബുധൻ, 18/10/2017 - 19:21
Artists ലത്തീഫ് അഹമ്മദ് ബുധൻ, 18/10/2017 - 19:09
Artists ഷാൻ ആന്റണി ബുധൻ, 04/10/2017 - 21:55
Artists അഭിറാം രാധാകൃഷ്ണൻ ബുധൻ, 04/10/2017 - 21:43
Artists ഷെജി പി മുഹമ്മദ് ബുധൻ, 04/10/2017 - 21:38
Artists ലെൻ പ്രസാദ് ബുധൻ, 04/10/2017 - 21:31
Film/Album ലില്ലി Sat, 26/08/2017 - 11:26
ബാനർ ഇ4 എക്സ്പിരിമെന്റ് Sat, 26/08/2017 - 11:16
Artists പ്രശോഭ് വിജയന്‍ Sat, 26/08/2017 - 11:09
Artists രഘുനാഥന്‍ തമ്പി Sun, 06/08/2017 - 20:38

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ജോൺ എബ്രഹാം Sun, 03/05/2015 - 01:30
അമ്മ അറിയാൻ Sun, 03/05/2015 - 02:54
നസീം Sun, 03/05/2015 - 10:44
അമ്മ അറിയാൻ Sun, 03/05/2015 - 10:47
നസീം Sun, 03/05/2015 - 10:50
ഹരി നാരായണൻ Sun, 03/05/2015 - 10:58
അമ്മ അറിയാൻ Sun, 03/05/2015 - 10:59
ഹരി നാരായണൻ Sun, 03/05/2015 - 11:05
ഹരി നാരായണൻ Sun, 03/05/2015 - 11:11
സി വി സത്യന്‍ Sun, 03/05/2015 - 11:25
അമ്മ അറിയാൻ Sun, 03/05/2015 - 11:27
രാമചന്ദ്രൻ മൊകേരി Sun, 03/05/2015 - 11:50
അമ്മ അറിയാൻ Sun, 03/05/2015 - 11:51
കുഞ്ഞുലക്ഷ്മി അമ്മ Sun, 03/05/2015 - 12:03
മജി വെങ്കിടേഷ് Sun, 03/05/2015 - 12:11
അയ്യപ്പൻ Sun, 03/05/2015 - 12:25
പ്രൊഫ ടി ശോഭീന്ദ്രന്‍ Sun, 03/05/2015 - 12:33
അമ്മ അറിയാൻ Sun, 03/05/2015 - 12:39
അമ്മ അറിയാൻ Sun, 03/05/2015 - 13:51
അമ്മ അറിയാൻ Sun, 03/05/2015 - 15:46
റഷീദ് Sun, 03/05/2015 - 15:54
രാജൻ Sun, 03/05/2015 - 16:03
തോമസ്‌ അമ്പലവയൽ Sun, 03/05/2015 - 16:12
ചീരു Sun, 03/05/2015 - 16:28
ഡോക്ടർ രാജൻ Sun, 03/05/2015 - 16:37
അമ്മ അറിയാൻ Sun, 03/05/2015 - 16:39
ദിനേഷ് ബാബു Sun, 03/05/2015 - 18:57
അമ്മ അറിയാൻ Sun, 03/05/2015 - 19:04
കല്ലായി ബാലന്‍ Sun, 03/05/2015 - 19:33
അമ്മ അറിയാൻ Sun, 03/05/2015 - 19:37
അമ്മ അറിയാൻ Sun, 03/05/2015 - 19:43
മധു മാസ്റ്റർ Sun, 03/05/2015 - 21:57
മധു മാസ്റ്റർ Sun, 03/05/2015 - 21:58
ഷട്ടർ Sun, 03/05/2015 - 22:02 Added Madhu Master
ഷട്ടർ Sun, 03/05/2015 - 22:06 Added Professor T Shobeendran
ഷട്ടർ Sun, 03/05/2015 - 22:16
പ്രൊഫ ടി ശോഭീന്ദ്രന്‍ Sun, 03/05/2015 - 22:23
Salam Karassery Sun, 03/05/2015 - 23:01
സലാം കാരശ്ശേരി Sun, 03/05/2015 - 23:01 Added Photo
മിസ്സ്‌ ഡോൺ Sun, 03/05/2015 - 23:20
കബനീനദി ചുവന്നപ്പോൾ Sun, 03/05/2015 - 23:24 Added Movie Poster & Miss Don
കബനീനദി ചുവന്നപ്പോൾ Sun, 03/05/2015 - 23:30
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 07:55 Added Body
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 07:59 Edited Body
കെ രവീന്ദ്രൻ Mon, 04/05/2015 - 08:30 Added Chintha Ravi
കബനീനദി ചുവന്നപ്പോൾ Mon, 04/05/2015 - 13:30 Added K Ravindran(ചിന്ത രവി)
അമ്മ അറിയാൻ Mon, 04/05/2015 - 14:45 Added movie poster
അതിഥി Mon, 04/05/2015 - 17:23
അതിഥി Mon, 04/05/2015 - 18:04 കഥാപാത്രങ്ങളുടെ പേര് ചേർത്തു.
കേശവ പണിക്കർ Mon, 04/05/2015 - 20:10 Added Photo

Pages