admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Artists Toms Illikkal വ്യാഴം, 29/06/2017 - 07:45
Artists Tony Aalex Valluvassery വ്യാഴം, 29/06/2017 - 07:45
Artists Toj C Thampi വ്യാഴം, 29/06/2017 - 07:45
Artists Toms Pavaratty വ്യാഴം, 29/06/2017 - 07:45
Artists Toms G Ottappalam വ്യാഴം, 29/06/2017 - 07:45
Artists Tom Xavier വ്യാഴം, 29/06/2017 - 07:45
Artists Tom Jospeh വ്യാഴം, 29/06/2017 - 07:45
Artists Tom P Reju വ്യാഴം, 29/06/2017 - 07:45
Artists Tom Joseph വ്യാഴം, 29/06/2017 - 07:45
Artists Tom Alter വ്യാഴം, 29/06/2017 - 07:45
Artists Tom Alter വ്യാഴം, 29/06/2017 - 07:45
Artists Tom Emmatty‎ വ്യാഴം, 29/06/2017 - 07:45
Artists Tytus Lassar വ്യാഴം, 29/06/2017 - 07:45
Artists Tom & John Studio വ്യാഴം, 29/06/2017 - 07:45
Artists Tens Davis വ്യാഴം, 29/06/2017 - 07:45
Artists Titus Maju വ്യാഴം, 29/06/2017 - 07:45
Artists Titus വ്യാഴം, 29/06/2017 - 07:45
Artists Tesli വ്യാഴം, 29/06/2017 - 07:44
Artists Test artist വ്യാഴം, 29/06/2017 - 07:44
Artists Tele photo വ്യാഴം, 29/06/2017 - 07:44
Artists Terans വ്യാഴം, 29/06/2017 - 07:44
Artists Tenny Augustin വ്യാഴം, 29/06/2017 - 07:30
Artists Tetco International വ്യാഴം, 29/06/2017 - 07:30
Artists Touring Cinemas വ്യാഴം, 29/06/2017 - 07:30
Artists Tuttumon വ്യാഴം, 29/06/2017 - 07:30
Artists Teena Sunil വ്യാഴം, 29/06/2017 - 07:30
Artists Teenu Tellence വ്യാഴം, 29/06/2017 - 07:30
Artists Team Arts വ്യാഴം, 29/06/2017 - 07:30
Artists Tina വ്യാഴം, 29/06/2017 - 07:30
Artists Teamwork Cinemas വ്യാഴം, 29/06/2017 - 07:30
Artists Team Karie വ്യാഴം, 29/06/2017 - 07:30
Artists Tilto Wilson വ്യാഴം, 29/06/2017 - 07:30
Artists Tince Alex വ്യാഴം, 29/06/2017 - 07:30
Artists Tivin K Varghese വ്യാഴം, 29/06/2017 - 07:30
Artists Titto Varghese വ്യാഴം, 29/06/2017 - 07:30
Artists Titto Francis വ്യാഴം, 29/06/2017 - 07:30
Artists Titu Jose വ്യാഴം, 29/06/2017 - 07:30
Artists Titty വ്യാഴം, 29/06/2017 - 07:30
Artists Tiptur Siddharamaiya വ്യാഴം, 29/06/2017 - 07:30
Artists Tijo Tomy വ്യാഴം, 29/06/2017 - 07:30
Artists Tinu Anand വ്യാഴം, 29/06/2017 - 07:30
Artists Tinu K Thomas വ്യാഴം, 29/06/2017 - 07:30
Artists Tiiju Mathew വ്യാഴം, 29/06/2017 - 07:30
Artists Tijo Jose വ്യാഴം, 29/06/2017 - 07:30
Artists T I Rose വ്യാഴം, 29/06/2017 - 07:19
Artists Teji Manalel വ്യാഴം, 29/06/2017 - 07:19
Artists T Surendran വ്യാഴം, 29/06/2017 - 07:19
Artists T Sundararajan വ്യാഴം, 29/06/2017 - 07:19
Artists T C Girijan വ്യാഴം, 29/06/2017 - 07:19
Artists T C Babu Thottupuram വ്യാഴം, 29/06/2017 - 07:19

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വാർമേഘവർണ്ണന്റെ മാറിൽ വെള്ളി, 15/01/2021 - 20:02 Comments opened
എനിക്കും ഒരു ദിവസം വെള്ളി, 15/01/2021 - 20:02 Comments opened
കാവ്യനർത്തകി വെള്ളി, 15/01/2021 - 20:02 Comments opened
രംഭാപ്രവേശമോ വെള്ളി, 15/01/2021 - 20:02 Comments opened
എ പി ഗോപാലൻ വെള്ളി, 15/01/2021 - 20:02 Comments opened
നീലക്കുട നിവർത്തീ വാനം വെള്ളി, 15/01/2021 - 20:02 Comments opened
വന്നു ഞാനീ വർണ്ണസാനുവിൽ വെള്ളി, 15/01/2021 - 20:02 Comments opened
കത്താത്ത കാർത്തിക വിളക്കു പോലെ വെള്ളി, 15/01/2021 - 20:02 Comments opened
ആകാശത്തിന്റെ ചുവട്ടിൽ വെള്ളി, 15/01/2021 - 20:02 Comments opened
ഗന്ധർവഗായകാ സ്വീകരിക്കൂ വെള്ളി, 15/01/2021 - 20:02 Comments opened
മൂക്കില്ലാരാജ്യത്തെ രാജാവിന് വെള്ളി, 15/01/2021 - 20:02 Comments opened
കുങ്കുമ മലരിതളേ വെള്ളി, 15/01/2021 - 20:02 Comments opened
രാമജയം ശ്രീ രാമജയം വെള്ളി, 15/01/2021 - 20:02 Comments opened
ജഗൽ പ്രാണ നന്ദന വെള്ളി, 15/01/2021 - 20:02 Comments opened
കെ ആർ രൂപ വെള്ളി, 15/01/2021 - 20:02 Comments opened
എന്റെ ശാരികേ വെള്ളി, 15/01/2021 - 20:02 Comments opened
അമ്മമഴക്കാറിനു കൺ നിറഞ്ഞു വെള്ളി, 15/01/2021 - 20:02 Comments opened
ശിവഗംഗേ (M) വെള്ളി, 15/01/2021 - 20:02 Comments opened
കൂവരംകിളി പൈതലേ വെള്ളി, 15/01/2021 - 20:02 Comments opened
ചാന്തു തൊട്ടില്ലേ വെള്ളി, 15/01/2021 - 20:02 Comments opened
2 ഹരിഹർ നഗർ വെള്ളി, 15/01/2021 - 20:02 Comments opened
മോസ് & ക്യാറ്റ് വെള്ളി, 15/01/2021 - 20:02 Comments opened
തക്കാളിപ്പഴക്കവിളിൽ ഒരു താമരമുത്തം വെള്ളി, 15/01/2021 - 20:02 Comments opened
സിന്ദൂരപ്പൊട്ടു തൊട്ട് വെള്ളി, 15/01/2021 - 20:02 Comments opened
ഞാനുമിന്നൊരു ദുഷ്യന്തനായി വെള്ളി, 15/01/2021 - 20:02 Comments opened
രാധ തൻ പ്രേമത്തോടാണോ വെള്ളി, 15/01/2021 - 20:02 Comments opened
ഉഷസ്സേ നീയെന്നെ വെള്ളി, 15/01/2021 - 20:02 Comments opened
കാറ്റു വന്നു നിന്റെ കാമുകൻ വന്നു വെള്ളി, 15/01/2021 - 20:02 Comments opened
ഓടിപ്പോകും വസന്തകാലമേ വെള്ളി, 15/01/2021 - 20:02 Comments opened
താരകരൂപിണീ വെള്ളി, 15/01/2021 - 20:02 Comments opened
നീ മധു പകരൂ മലർ ചൊരിയൂ വെള്ളി, 15/01/2021 - 20:02 Comments opened
ഉഷ ഖന്ന വെള്ളി, 15/01/2021 - 20:02 Comments opened
ഏകാന്തചന്ദ്രികേ വെള്ളി, 15/01/2021 - 20:02 Comments opened
ഒന്നാം നാൾ ഉല്ലാസയാത്ര പോയപ്പോൾ വെള്ളി, 15/01/2021 - 20:02 Comments opened
നക്ഷത്രമണ്ഡല നട തുറന്നു വെള്ളി, 15/01/2021 - 20:02 Comments opened
സൂര്യബിംബം നാളെയുമുദിക്കും വെള്ളി, 15/01/2021 - 20:02 Comments opened
ചിരിച്ചതു ചിലങ്കയല്ല വെള്ളി, 15/01/2021 - 20:02 Comments opened
ദേവവാഹിനീ തീരഭൂമിയിൽ വെള്ളി, 15/01/2021 - 20:02 Comments opened
തങ്കക്കവിളിൽ കുങ്കുമമോ വെള്ളി, 15/01/2021 - 20:02 Comments opened
ജലതരംഗമേ പാടൂ വെള്ളി, 15/01/2021 - 20:02 Comments opened
മല്ലികപ്പൂവിൻ മധുരഗന്ധം വെള്ളി, 15/01/2021 - 20:02 Comments opened
കാട്ടുമല്ലിക വെള്ളി, 15/01/2021 - 20:02 Comments opened
അവളുടെ കണ്ണുകൾ കരിങ്കദളിപ്പൂക്കൾ വെള്ളി, 15/01/2021 - 20:02 Comments opened
തപസ്സു ചെയ്യും താരുണ്യമേ വെള്ളി, 15/01/2021 - 20:02 Comments opened
ലജ്ജാവതീ ലജ്ജാവതീ വെള്ളി, 15/01/2021 - 20:02 Comments opened
മനസ്സിനകത്തൊരു പാലാഴി വെള്ളി, 15/01/2021 - 20:02 Comments opened
പ്രിയേ നിനക്കു വേണ്ടി വെള്ളി, 15/01/2021 - 20:02 Comments opened
പ്രാസാദചന്ദ്രിക വെള്ളി, 15/01/2021 - 20:02 Comments opened
സദാനന്ദൻ വെള്ളി, 15/01/2021 - 20:02 Comments opened
കല്പനകൾ തൻ വെള്ളി, 15/01/2021 - 20:02 Comments opened

Pages