എന്റെ പ്രിയഗാനങ്ങൾ - Rajagopal Chengannur

ചിത്രം/ആൽബം ഗാനരചയിതാവു് സംഗീതം ആലാപനം
1 നഗരം നഗരം മഹാസാഗരം നഗരമേ നന്ദി പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
2 മാരിവില്ലു പന്തലിട്ട തീർത്ഥയാത്ര പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ ജെ യേശുദാസ്
3 ഒരു നിമിഷം തരൂ സിന്ദൂരം സത്യൻ അന്തിക്കാട് എ ടി ഉമ്മർ കെ ജെ യേശുദാസ്
4 ദേവദുന്ദുഭി സാന്ദ്രലയം എന്നെന്നും കണ്ണേട്ടന്റെ കൈതപ്രം ജെറി അമൽദേവ് കെ ജെ യേശുദാസ്
5 ദേവീ നിൻ ചിരിയിൽ രാജപരമ്പര അപ്പൻ തച്ചേത്ത് എ ടി ഉമ്മർ കെ ജെ യേശുദാസ്
6 ദേവീക്ഷേത്ര നടയിൽ പല്ലവി പരത്തുള്ളി രവീന്ദ്രൻ കണ്ണൂർ രാജൻ കെ ജെ യേശുദാസ്
7 എന്തിനെന്നെ വിളിച്ചു നീ വീണ്ടും അഭിനന്ദനം ശ്രീകുമാരൻ തമ്പി കണ്ണൂർ രാജൻ കെ ജെ യേശുദാസ്
8 ആലോലം പീലിക്കാവടി ആലോലം കാവാലം നാരായണപ്പണിക്കർ ഇളയരാജ കെ ജെ യേശുദാസ്, കാവാലം ശ്രീകുമാർ
9 ഏകാന്തതേ നിന്റെ ദ്വീപിൽ നവംബറിന്റെ നഷ്ടം പൂവച്ചൽ ഖാദർ കെ സി വർഗീസ് കുന്നംകുളം കെ ജെ യേശുദാസ്
10 പുളിയിലക്കരയോലും പുടവ ജാതകം ഒ എൻ വി കുറുപ്പ് ആർ സോമശേഖരൻ കെ ജെ യേശുദാസ്
11 പുലർകാല സുന്ദര സ്വപ്നത്തിൽ ഒരു മെയ്‌മാസപ്പുലരിയിൽ പി ഭാസ്ക്കരൻ രവീന്ദ്രൻ കെ എസ് ചിത്ര
12 പാതിരാമഴയേതോ - M ഉള്ളടക്കം കൈതപ്രം ഔസേപ്പച്ചൻ കെ ജെ യേശുദാസ്
13 മിഴിയോരം നനഞ്ഞൊഴുകും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ബിച്ചു തിരുമല ജെറി അമൽദേവ് കെ ജെ യേശുദാസ്
14 മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും (F) കറുത്ത പൗർണ്ണമി പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ എസ് ജാനകി
15 അനഘ സങ്കല്പ ഗായികേ അണിയറ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
16 സീമന്തിനീ നിൻ ചൊടികളിൽ അതിഥി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
17 അറബിക്കടലേ സുറുമയിട്ട കണ്ണുകൾ പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
18 ഏഴിലം പാല പൂത്തു കാട് ശ്രീകുമാരൻ തമ്പി വേദ്പാൽ വർമ്മ കെ ജെ യേശുദാസ്, പി സുശീല
19 സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു അനാഥ ശില്പങ്ങൾ ശ്രീകുമാരൻ തമ്പി ആർ കെ ശേഖർ കെ ജെ യേശുദാസ്
20 കണ്ണു തുറക്കാത്ത ദൈവങ്ങളേ അഗ്നിപുത്രി വയലാർ രാമവർമ്മ എം എസ് ബാബുരാജ് പി സുശീല
21 കണ്ണുനീരിൻ പെരിയാറ്റിൽ കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
22 ആകാശദീപമേ ആർദ്രനക്ഷത്രമേ ചിത്രമേള ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
23 ആ നിമിഷത്തിന്റെ നിർവൃതിയിൽ ചന്ദ്രകാന്തം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്
24 ഹൃദയവാഹിനീ ഒഴുകുന്നു നീ ചന്ദ്രകാന്തം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ എം എസ് വിശ്വനാഥൻ
25 വാതിൽപ്പഴുതിലൂടെൻ മുന്നിൽ ഇടനാഴിയിൽ ഒരു കാലൊച്ച ഒ എൻ വി കുറുപ്പ് വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
26 താമസമെന്തേ വരുവാൻ ഭാർഗ്ഗവീനിലയം പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
27 സന്യാസിനീ നിൻ രാജഹംസം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
28 എത്ര പൂക്കാലമിനി - D രാക്കുയിലിൻ രാഗസദസ്സിൽ എസ് രമേശൻ നായർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്, അരുന്ധതി
29 അരികേ അരികേ ദൂരം അരികെ ഒ എൻ വി കുറുപ്പ് ഇളയരാജ കെ ജെ യേശുദാസ്
30 മനസ്സൊരു മായാപ്രപഞ്ചം എതിർപ്പുകൾ ഉണ്ണി ആറന്മുള ടി എസ് രാധാകൃഷ്ണൻ കെ ജെ യേശുദാസ്
31 മനസ്സൊരു മാന്ത്രികക്കുതിരയായ് മേള മുല്ലനേഴി എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
32 പുലരിത്തൂമഞ്ഞ് തുള്ളിയിൽ ഉത്സവപ്പിറ്റേന്ന് കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
33 മുക്കുറ്റി തിരുതാളി ആരവം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
34 ഓർമ്മകൾ ഓർമ്മകൾ രണ്ടു ജന്മം കാവാലം നാരായണപ്പണിക്കർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
35 സുറുമയെഴുതിയ മിഴികളേ കദീജ യൂസഫലി കേച്ചേരി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
36 കാറ്റിൽ ഇളം കാറ്റിൽ ഓടയിൽ നിന്ന് വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
37 ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ അയൽക്കാരി ശ്രീകുമാരൻ തമ്പി ജി ദേവരാജൻ കെ ജെ യേശുദാസ്
38 താനേ തിരിഞ്ഞും മറിഞ്ഞും അമ്പലപ്രാവ് പി ഭാസ്ക്കരൻ എം എസ് ബാബുരാജ് എസ് ജാനകി
39 കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
40 പ്രിയമുള്ളവളേ നിനക്കു വേണ്ടി തെക്കൻ കാറ്റ് പി ഭാസ്ക്കരൻ എ ടി ഉമ്മർ കെ പി ബ്രഹ്മാനന്ദൻ
41 പ്രേമഭിക്ഷുകീ ഭിക്ഷുകീ പുനർജന്മം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
42 മനസ്സു മനസ്സിന്റെ കാതിൽ ചോറ്റാനിക്കര അമ്മ ഭരണിക്കാവ് ശിവകുമാർ ആർ കെ ശേഖർ കെ ജെ യേശുദാസ്, പി സുശീല
43 നേരം മങ്ങിയ നേരം ഇസബെല്ല ഒ എൻ വി കുറുപ്പ് ജോൺസൺ കെ ജെ യേശുദാസ്
44 ഒരു സ്വപ്നബിന്ദുവിൽ വൃന്ദാവനം ഡോ ബാലകൃഷ്ണൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
45 പാടുവാനായ് വന്നു എഴുതാപ്പുറങ്ങൾ ഒ എൻ വി കുറുപ്പ് വിദ്യാധരൻ കെ ജെ യേശുദാസ്, കെ എസ് ചിത്ര
46 പഴന്തമിഴ് പാട്ടിഴയും മണിച്ചിത്രത്താഴ് ബിച്ചു തിരുമല എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
47 അനുവാദമില്ലാതെ അകത്തുവന്നു പുഴ പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
48 ഭാമിനീ ഭാമിനീ ആദ്യത്തെ കഥ വയലാർ രാമവർമ്മ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
49 ദ്വാദശിനാളിൽ യാമിനിയിൽ തെരുവുഗീതം ബിച്ചു തിരുമല കെ ജി ജയൻ കെ ജെ യേശുദാസ്
50 ദ്വാരകേ ദ്വാരകേ ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ പി സുശീല
51 ശ്രീരാഗമോ തേടുന്നു പവിത്രം ഒ എൻ വി കുറുപ്പ് ശരത്ത് കെ ജെ യേശുദാസ്
52 ശ്രാവണചന്ദ്രിക പൂ ചൂടിച്ചു ഒരു പെണ്ണിന്റെ കഥ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
53 ശ്യാമമേഘമേ. നീയെൻ പ്രേമ സമയമായില്ല പോലും ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
54 ശ്യാമസുന്ദര പുഷ്പമേ യുദ്ധകാണ്ഡം ഒ എൻ വി കുറുപ്പ് കെ രാഘവൻ കെ ജെ യേശുദാസ്
55 മനോഹരീ നിൻ മനോരഥത്തിൽ ലോട്ടറി ടിക്കറ്റ് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
56 ബിന്ദൂ നീയെൻ ജീവബിന്ദുവോ ചന്ദനച്ചോല ഡോ ബാലകൃഷ്ണൻ കെ ജെ ജോയ് പി സുശീല
57 മന്ത്രം പോലെ മനസ്സിന്റെ തീർത്ഥയാത്ര ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
58 മൗനങ്ങൾ പാടുകയായിരുന്നു പ്രയാണം വയലാർ രാമവർമ്മ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്, എസ് ജാനകി
59 മൗനം തളരും രതിനിർവേദം കാവാലം നാരായണപ്പണിക്കർ ജി ദേവരാജൻ കെ ജെ യേശുദാസ്
60 ചൈത്രം ചായം ചാലിച്ചു ചില്ല് ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
61 ചൈത്രമാസത്തിലെ സ്നേഹദീപമേ മിഴി തുറക്കൂ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
62 ചൊട്ടമുതൽ ചുടല വരെ പഴശ്ശിരാജ വയലാർ രാമവർമ്മ ആർ കെ ശേഖർ കെ ജെ യേശുദാസ്
63 എൻ ചുണ്ടിൽ നീ ഈ കഥ എന്റെ കഥ ഒ എൻ വി കുറുപ്പ് മധു കുമാർ കെ ജെ യേശുദാസ്
64 മനസ്സിലുണരൂ ഉഷസന്ധ്യയായ് മറുനാട്ടിൽ ഒരു മലയാളി ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
65 മഴവില്ലിൻ അജ്ഞാതവാസം കാറ്റു വിതച്ചവൻ പൂവച്ചൽ ഖാദർ പീറ്റർ-റൂബൻ കെ ജെ യേശുദാസ്
66 മാണിക്യവീണയുമായെൻ കാട്ടുപൂക്കൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
67 മാതളത്തേനുണ്ണാൻ ഉയരും ഞാൻ നാടാകെ ഒ എൻ വി കുറുപ്പ് കെ പി എൻ പിള്ള വി ടി മുരളി
68 വിമൂകശോക സ്മൃതികളുണർത്തി മുത്ത് കെ എസ് നമ്പൂതിരി പ്രതാപ് സിംഗ് കെ ജെ യേശുദാസ്
69 കിളി ചിലച്ചു സമസ്യ ഒ എൻ വി കുറുപ്പ് കെ പി ഉദയഭാനു കെ ജെ യേശുദാസ്
70 ഹൃദയത്തിൻ രോമാഞ്ചം ഉത്തരായനം ജി കുമാരപിള്ള കെ രാഘവൻ കെ ജെ യേശുദാസ്
71 വസുമതീ ഋതുമതീ ഗന്ധർവ്വക്ഷേത്രം വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
72 ശാപശിലകൾക്കുയിരു നൽകും ഓണപ്പുടവ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
73 ശരദിന്ദു മലർദീപ നാളം ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ, സെൽമ ജോർജ്
74 കുടയോളം ഭൂമി തകര പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
75 കൃഷ്ണതുളസിക്കതിരുകൾ ഉൾക്കടൽ ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ്
76 കൗമാരസ്വപ്നങ്ങൾ ആരതി സത്യൻ അന്തിക്കാട് എം ബി ശ്രീനിവാസൻ എസ് ജാനകി
77 രാഗം ശ്രീരാഗം ബന്ധനം ഒ എൻ വി കുറുപ്പ് എം ബി ശ്രീനിവാസൻ പി ജയചന്ദ്രൻ
78 ഒടുവിലീ യാത്ര തൻ യുദ്ധകാണ്ഡം ഒ എൻ വി കുറുപ്പ് കെ രാഘവൻ കെ ജെ യേശുദാസ്
79 ഒരാളിന്നൊരാളിന്റെ മഴമുകിൽ പോലെ കൂത്താട്ടുകുളം ശശി നൂറനാട് കൃഷ്ണൻകുട്ടി കെ ജെ യേശുദാസ്
80 ഒരു ദലം മാത്രം ജാലകം ഒ എൻ വി കുറുപ്പ് എം ജി രാധാകൃഷ്ണൻ കെ ജെ യേശുദാസ്
81 ഒരു നറുപുഷ്പമായ് - M മേഘമൽഹാർ ഒ എൻ വി കുറുപ്പ് രമേഷ് നാരായൺ കെ ജെ യേശുദാസ്
82 സംഗീതമേ അമരസല്ലാപമേ സർഗം യൂസഫലി കേച്ചേരി ബോംബെ രവി കെ ജെ യേശുദാസ്
83 സൗരയൂഥപഥത്തിലെന്നോ വെള്ളം മുല്ലനേഴി ജി ദേവരാജൻ കെ ജെ യേശുദാസ്
84 അമ്പലപ്പറമ്പിലെ ആരാമത്തിലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
85 അനുരാഗമേ അനുരാഗമേ ഹലോ ഡാർലിംഗ് വയലാർ രാമവർമ്മ എം കെ അർജ്ജുനൻ കെ ജെ യേശുദാസ്
86 സാഗരമേ ശാന്തമാക നീ മദനോത്സവം ഒ എൻ വി കുറുപ്പ് സലിൽ ചൗധരി കെ ജെ യേശുദാസ്
87 നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്
88 അകലെ അകലെ നീലാകാശം മിടുമിടുക്കി ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്, എസ് ജാനകി
89 അമ്മേ അമ്മേ അവിടുത്തെ മുൻപിൽ ചായം വയലാർ രാമവർമ്മ ജി ദേവരാജൻ അയിരൂർ സദാശിവൻ
90 ആലാപനം ഗാനം ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി
91 ഇതിഹാസങ്ങൾ ജനിക്കും മുൻപേ ചുവന്ന സന്ധ്യകൾ വയലാർ രാമവർമ്മ ജി ദേവരാജൻ എൻ ശ്രീകാന്ത്
92 തൊഴുതുമടങ്ങും സന്ധ്യയുമേതോ അക്ഷരങ്ങൾ ഒ എൻ വി കുറുപ്പ് ശ്യാം ഉണ്ണി മേനോൻ
93 ഇന്നലെ നീയൊരു സുന്ദര (M) സ്ത്രീ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്
94 ഇന്നലെ മയങ്ങുമ്പോൾ അന്വേഷിച്ചു കണ്ടെത്തിയില്ല പി ഭാസ്ക്കരൻ എം എസ് ബാബുരാജ് കെ ജെ യേശുദാസ്
95 ചന്ദ്രരശ്മി തൻ (വെർഷൻ 2) അന്വേഷണം ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി സുശീല
96 ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാൻ ശ്രീകുമാരൻ തമ്പി എം എസ് ബാബുരാജ് കെ ജെ യേശുദാസ്
97 ഗോപികേ നിൻ വിരൽ കാറ്റത്തെ കിളിക്കൂട് കാവാലം നാരായണപ്പണിക്കർ ജോൺസൺ എസ് ജാനകി
98 സത്യനായകാ മുക്തിദായകാ ജീവിതം ഒരു ഗാനം ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ കെ ജെ യേശുദാസ്, കോറസ്
99 ഉപാസന ഉപാസന തൊട്ടാവാടി വയലാർ രാമവർമ്മ എൽ പി ആർ വർമ്മ പി ജയചന്ദ്രൻ
100 നക്ഷത്രദീപങ്ങൾ തിളങ്ങി നിറകുടം ബിച്ചു തിരുമല കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ്
101 താജ്മഹൽ നിർമ്മിച്ച അഴകുള്ള സെലീന വയലാർ രാമവർമ്മ കെ ജെ യേശുദാസ് പി സുശീല
102 ആശ്ചര്യ ചൂഡാമണി തീക്കനൽ വയലാർ രാമവർമ്മ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
103 പകൽക്കിനാവൊരു പക്ഷി എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കെ ജി വിജയൻ, കെ ജി ജയൻ കെ ജെ യേശുദാസ്
104 പകൽക്കിനാവിൻ സുന്ദരമാകും പകൽകിനാവ് പി ഭാസ്ക്കരൻ ബി എ ചിദംബരനാഥ് കെ ജെ യേശുദാസ്
105 ഗോപുരക്കിളിവാതിലിൽ നിൻ വില കുറഞ്ഞ മനുഷ്യർ പി ഭാസ്ക്കരൻ പുകഴേന്തി കെ ജെ യേശുദാസ്
106 സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ കാവ്യമേള വയലാർ രാമവർമ്മ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, പി ലീല
107 സുന്ദരരാവിൽ കൊച്ചനിയത്തി ശ്രീകുമാരൻ തമ്പി പുകഴേന്തി എസ് ജാനകി
108 സുന്ദരസ്വപ്നമേ നീയെനിക്കേകിയ ഗുരുവായൂർ കേശവൻ പി ഭാസ്ക്കരൻ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ലീല
109 നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു വീണപൂവ് ശ്രീകുമാരൻ തമ്പി വിദ്യാധരൻ കെ ജെ യേശുദാസ്
110 കല്പാന്തകാലത്തോളം എന്റെ ഗ്രാമം ശ്രീമൂലനഗരം വിജയൻ വിദ്യാധരൻ കെ ജെ യേശുദാസ്
111 സന്ധ്യാവന്ദനം സന്ധ്യാവന്ദനം വയലാർ രാമവർമ്മ എൽ പി ആർ വർമ്മ കെ ജെ യേശുദാസ്
112 പൊന്നുപൊന്നു താരകളാം നിധി ഒ എൻ വി കുറുപ്പ് ജോബ് കെ ജെ യേശുദാസ്