rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Artists രേവതി വെള്ളി, 25/05/2012 - 17:56
Film/Album കാര്യസ്ഥൻ വെള്ളി, 05/11/2010 - 19:27
Artists കൃഷ്ണനുണ്ണി ബുധൻ, 27/10/2010 - 12:53
Artists റഹ്മാൻ ബുധൻ, 23/05/2012 - 13:04
Artists നരേന്ദ്രപ്രസാദ് വ്യാഴം, 14/10/2010 - 00:10
Artists തോമസ് ബർലി കുരിശിങ്കൽ വ്യാഴം, 14/10/2010 - 00:04
Artists പി എൻ മേനോൻ ബുധൻ, 13/10/2010 - 18:59
Artists ഭരത് ഗോപി ബുധൻ, 13/10/2010 - 12:08
Artists എൻ എൻ പിള്ള ബുധൻ, 13/10/2010 - 01:23
Artists പൃഥ്വിരാജ് സുകുമാരൻ ബുധൻ, 15/09/2010 - 16:01
Artists മധു Mon, 13/09/2010 - 21:12
Artists ലാൽ ജോസ് Sat, 31/07/2010 - 22:24
Artists ഐസക് തോമസ് കൊട്ടുകാപ്പള്ളി Mon, 12/03/2012 - 18:40
Film/Album കേരള കഫെ ബുധൻ, 28/11/2012 - 23:36
Film/Album കഥാവശേഷൻ Mon, 12/03/2012 - 15:41
Film/Album സീസൺ ചൊവ്വ, 08/05/2012 - 13:24
Film/Album നവംബറിന്റെ നഷ്ടം Mon, 11/06/2012 - 17:00
Artists പെരുമ്പാവൂർ ജി രവീന്ദ്രനാഥ് Mon, 28/05/2012 - 15:29
Film/Album പറന്നു പറന്നു പറന്ന് Sat, 07/03/2009 - 21:26
Film/Album കൂടെവിടെ? Sat, 07/03/2009 - 20:16
Film/Album ഒള്ളതുമതി ചൊവ്വ, 24/02/2009 - 12:39
Film/Album അകലെ Mon, 16/02/2009 - 16:29
Film/Album നൊമ്പരത്തിപ്പൂവ് Mon, 16/02/2009 - 01:37
Film/Album കുമാരസംഭവം വ്യാഴം, 08/05/2014 - 13:26
Film/Album സ്വപ്നാടനം Sat, 14/02/2009 - 22:35
Film/Album ഉത്തരായനം Sat, 14/02/2009 - 22:07
Artists പി വേണു വ്യാഴം, 15/03/2012 - 16:46
Artists തിക്കുറിശ്ശി സുകുമാരൻ നായർ വ്യാഴം, 08/05/2014 - 18:59
Artists ഹരിഹരൻ ചൊവ്വ, 27/03/2012 - 14:45
Film/Album സിന്ദൂരച്ചെപ്പ് ചൊവ്വ, 13/05/2014 - 19:48
Film/Album ശരശയ്യ Mon, 12/05/2014 - 13:13
Film/Album കരകാണാക്കടൽ Sun, 16/10/2011 - 14:02
Film/Album ഓളവും തീരവും വെള്ളി, 09/05/2014 - 20:06
Film/Album തിങ്കളാഴ്ച നല്ല ദിവസം Sat, 14/02/2009 - 10:11
Artists അടൂർ ഭാസി വ്യാഴം, 12/02/2009 - 22:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
IFFK 2013: കാണേണ്ട സിനിമകൾ വ്യാഴം, 05/12/2013 - 14:43
കൊടിയേറ്റം Mon, 16/12/2013 - 10:10
പൂവിരിയും പുലരി Mon, 16/12/2013 - 10:18
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ ചൊവ്വ, 24/12/2013 - 13:30
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ ചൊവ്വ, 24/12/2013 - 13:33 Copy of the revision from ചൊവ്വ, 24/12/2013 - 13:30.
ദൃശ്യത്തിലെ ആദൃശ്യമായ കാഴ്ചകൾ ചൊവ്വ, 24/12/2013 - 13:37
റേഡിയോ ജോക്കി ബുധൻ, 01/01/2014 - 11:19
100 ഡിഗ്രി സെൽഷ്യസ് ബുധൻ, 01/01/2014 - 11:21
റാസ്പ്പുടിൻ ബുധൻ, 01/01/2014 - 11:22
വെഡ്ഡിംഗ് ഗിഫ്റ്റ് ബുധൻ, 01/01/2014 - 11:23 അടിസ്ഥാന വിവരങ്ങൾ ചേർത്തു
കന്യക ടാക്കീസ് ബുധൻ, 01/01/2014 - 11:29
ഷാജി എൻ കരുൺ Mon, 06/01/2014 - 18:55 ചിത്രം ചേർത്തു
ഷാജി എൻ കരുൺ Mon, 06/01/2014 - 18:56
ഗുഡ്, ബാഡ് & അഗ്ലി ചൊവ്വ, 07/01/2014 - 18:03 Added Release Date.
തസ്കരവീരൻ (2005 ) ചൊവ്വ, 07/01/2014 - 18:14 Added poster.
ഷാ മീഡിയ എന്റർറ്റൈൻമെന്റ്സ് ചൊവ്വ, 07/01/2014 - 18:22
ലൈഫ് ചൊവ്വ, 07/01/2014 - 18:29
കുലംകുത്തികൾ ചൊവ്വ, 07/01/2014 - 18:36
ഉദയഭാനു-ചരിത്രം,സത്യം വ്യാഴം, 09/01/2014 - 11:10
തീയാണീ ജീവിതം വ്യാഴം, 09/01/2014 - 11:24
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം വ്യാഴം, 09/01/2014 - 11:28
മിസ്സ് ലേഖ തരൂർ കാണുന്നത് വ്യാഴം, 09/01/2014 - 11:29
മൂന്നാമതൊരാൾ വ്യാഴം, 09/01/2014 - 11:30
ഞാനും എന്റെ ഫാമിലിയും വ്യാഴം, 09/01/2014 - 11:30
പ്രണയകഥ വെള്ളി, 17/01/2014 - 11:43
ബ്ലാക്ക് ഫോറസ്റ്റ് വെള്ളി, 17/01/2014 - 19:14
രുഗ്മ Mon, 20/01/2014 - 12:28
വീണ്ടും ചലിക്കുന്ന ചക്രം Mon, 20/01/2014 - 12:45
വിലോലഹൃദയ വിപഞ്ചികേ Mon, 20/01/2014 - 13:12
നീയെന്റെ ജീവനാണോമലേ Mon, 20/01/2014 - 18:39
സലാലാ മൊബൈൽസ് വ്യാഴം, 23/01/2014 - 10:42
ഫ്ലാറ്റ് നമ്പർ 4 ബി Sat, 01/02/2014 - 08:45
ചായില്യം Sat, 01/02/2014 - 08:45
ലണ്ടൻ ബ്രിഡ്ജ് Sat, 01/02/2014 - 08:45
ഓലഞ്ഞാലി കുരുവി Sun, 02/02/2014 - 19:39
ബി കെ ഹരിനാരായണൻ Sun, 02/02/2014 - 19:39
കാറ്റു മൂളിയോ വിമൂകമായി Sun, 02/02/2014 - 20:09
ബി കെ ഹരിനാരായണൻ Sun, 02/02/2014 - 20:11
സലാം കാശ്മീർ Sat, 08/02/2014 - 07:55
പകിട Sat, 08/02/2014 - 07:58
നൊമ്പരത്തിപ്പൂവ് വെള്ളി, 14/02/2014 - 13:09
@അന്ധേരി വെള്ളി, 14/02/2014 - 14:46
സലാം കാശ്മീർ Mon, 17/02/2014 - 14:14
ഡയൽ 1091 ചൊവ്വ, 18/02/2014 - 12:26
മേലേവാര്യത്തെ മാലാഖക്കുട്ടികൾ വെള്ളി, 21/02/2014 - 18:10
ഗോവ വെള്ളി, 21/02/2014 - 18:14
നിഴൽക്കുത്ത് വെള്ളി, 21/02/2014 - 18:16
ഗോവ വെള്ളി, 21/02/2014 - 18:17
അപൂർവരാഗം വെള്ളി, 21/02/2014 - 18:22
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് വെള്ളി, 21/02/2014 - 18:25

Pages