rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഗീതാഞ്ജലി(2013) ബുധൻ, 06/11/2013 - 13:41
മായാത്ത മാരിവില്ലിതാ Mon, 04/11/2013 - 14:37
കാത്തിരുന്ന പെണ്ണല്ലേ ചൊവ്വ, 29/10/2013 - 17:43
ഏതോ ജലശംഖിൽ ചൊവ്വ, 29/10/2013 - 17:42
കളഞ്ഞു കിട്ടിയ തങ്കം വ്യാഴം, 24/10/2013 - 12:36 Added Advanced data from Kathiravan
ദശരഥം വ്യാഴം, 24/10/2013 - 11:56 എ കെ ലോഹിതദാസ് [nid:3394]
വാനപ്രസ്ഥം Mon, 21/10/2013 - 15:00
സക്കറിയയുടെ ഗർഭിണികളെല്ലാം സുഖമായി പ്രസവിച്ചു വെള്ളി, 27/09/2013 - 20:25
സക്കറിയയുടെ ഗർഭിണികളെല്ലാം സുഖമായി പ്രസവിച്ചു വെള്ളി, 27/09/2013 - 20:24
സാന്‍വിച്ച് ബുധൻ, 25/09/2013 - 20:52 ഡോൺ മാക്സ് [nid:23165]
ഉപ്പുകണ്ടം ബ്രദേഴ്സ് -2011 ബുധൻ, 25/09/2013 - 20:51
പാപ്പിലിയോ ബുദ്ധ ബുധൻ, 25/09/2013 - 20:49
ഇ4 എന്റർറ്റൈന്മെന്റ് വ്യാഴം, 19/09/2013 - 19:11
നോർത്ത് 24 കാതം വ്യാഴം, 19/09/2013 - 19:10
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് വ്യാഴം, 12/09/2013 - 10:44
ഏഴാമത്തെ വരവ് ബുധൻ, 11/09/2013 - 14:56
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ചൊവ്വ, 10/09/2013 - 15:33
നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി - യാത്രയ്ക്കൊരുങ്ങിക്കോളൂ... Sun, 01/09/2013 - 11:02
ആർട്ടിസ്റ്റ് Sun, 01/09/2013 - 11:01
ആർടിസ്റ്റ് - പേർഷ്യൻ ബ്ലൂവിൽ ചാലിച്ച സ്വപ്നം Sun, 01/09/2013 - 10:03
ആർട്ടിസ്റ്റ് വെള്ളി, 30/08/2013 - 09:08
അരികിൽ ഒരാൾ വെള്ളി, 30/08/2013 - 09:05
സക്കറിയായുടെ ഗർഭിണികൾ വെള്ളി, 30/08/2013 - 09:02
കുഞ്ഞനന്തന്റെ കട വ്യാഴം, 29/08/2013 - 17:47
കളിമണ്ണ് വ്യാഴം, 22/08/2013 - 16:45
കവചം (തെലുങ്ക് - ഡബ്ബ്) ചൊവ്വ, 06/08/2013 - 20:54 Film added
കിലുകിൽ പമ്പരം Sun, 28/07/2013 - 17:38
ചിത്രശലഭം Sun, 28/07/2013 - 17:38
സൂസന്ന Sun, 28/07/2013 - 17:37
ഒരു പെണ്ണും രണ്ടാണും Sun, 28/07/2013 - 17:36
സൂസന്ന Sun, 28/07/2013 - 17:34
കെ എസ് എഫ് ഡി സി Sun, 28/07/2013 - 17:14
നിർമ്മാല്യം Sun, 28/07/2013 - 12:17 എം ബി എസ്സിന്റെ അവാർഡ് ചേർത്തു.
കാണാക്കൊമ്പത്ത് വെള്ളി, 12/07/2013 - 20:57
സ്നേഹാദരം വെള്ളി, 12/07/2013 - 20:55
ക്രേസി ഗോപാലൻ വെള്ളി, 12/07/2013 - 20:50
പായും പുലി വെള്ളി, 12/07/2013 - 20:38
വടക്കുംനാഥൻ വെള്ളി, 12/07/2013 - 20:32
ഒരു മുത്തം മണിമുത്തം വെള്ളി, 12/07/2013 - 20:20
5 സുന്ദരികൾ ചൊവ്വ, 25/06/2013 - 19:36
leftഉം ശരിയല്ല, rightഉം ശരിയല്ല പിന്നെ? ചൊവ്വ, 25/06/2013 - 14:46
leftഉം ശരിയല്ല, rightഉം ശരിയല്ല പിന്നെ? ചൊവ്വ, 25/06/2013 - 14:46
5 സുന്ദരികൾ വെള്ളി, 21/06/2013 - 17:41 സിനിമ ചേർത്തു
അമൽ നീരദ് പ്രൊഡക്ഷൻസ് വ്യാഴം, 20/06/2013 - 19:45
ആൽബി ചൊവ്വ, 18/06/2013 - 20:40 aa
നിർമ്മാല്യം കണി കണ്ടൊരു ചൊവ്വ, 30/04/2013 - 10:39
കായല്ക്കരയിലാകെ പൊന്‍നാര് ചൊവ്വ, 30/04/2013 - 10:39
അകം Sun, 28/04/2013 - 10:43
ഈ സോളമനും ശോശന്നയും Mon, 25/03/2013 - 08:49
ആമേൻ Sat, 23/03/2013 - 22:58

Pages