കൃപ സിനിമാസ്

Kripa Cinemas
ശക്തി തിയറ്റർ
History: 

തിരുവനന്തപുരത്ത പഴയ ശക്തി തിയറ്ററാണ് മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്ത് കൃപ തിയറ്ററായി പരിണമിച്ചത്. ആധുനിക തിയറ്ററുകളിലൊന്നായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് സ്ഥാപിച്ച കൃപ തിയറ്റർസ് തിരുവനന്തപുരം തമ്പാനൂർ ഓവർബ്രിഡ്ജിന്റെ പരിസരത്തായി സ്ഥിതി ചെയ്യുന്നു. 2017ൽ അകവും പുറവും സീറ്റിംഗും ടെക്ക്നിക്കൽ സെറ്റിംഗുമൊക്കെയായി വീണ്ടൂം നവീകരിക്കപ്പെട്ടു കൃപയെന്നും ശക്തിയെന്നും രണ്ട് സ്ക്രീനുകളിലായി യഥാക്രമം 356ഉം 226ഉം സീറ്റുകളും 2K, 2.4 സിൽവർ സ്ക്രീൻ, 7.1 ഡോൾബി സൗണ്ട് സിസ്റ്റം മാസ്റ്റർ  ഇമേജിംഗ് 3D സാധ്യതകളുമൊക്കെ ആണ് സ്പെസ്ഫീക്കേഷനുകൾ. ചെന്നെയിലും മദ്രാസിലുമൊക്കെ തിയറ്റർ ശൃഖലയുള്ള SPI സിനിമാസാണ് കൃപ സിനിമയുടെ പുതിയ നടത്തിപ്പുകാർ. 

Location Name: 
ഓവർബ്രിഡ്ജ്, തമ്പാനൂർ
Address: 
പവിത്ര നഗർ
തമ്പാനൂർ
തിരുവനന്തപുരം Kerala 695036
India
District: 
Thiruvananthapuram