ശക്തിമാൻ ക്രെയിൻ യൂണിറ്റ്, ആലപ്പുഴ

Sakthiman crane unit, Alappuzha

ശക്തിമാൻ ആലപ്പുഴ

മലയാള സിനിമാ ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ ക്രെയിൻ യൂണിറ്റ്.

മാർട്ടിൻ പ്രക്കാട്ടിന്റെ 'ബെസ്റ്റ് ആക്ടർ' എന്ന സിനിമയുടേ ക്രെയിൻ യൂണിറ്റ് ശക്തിമാൻ ആലപ്പുഴ ആയിരുന്നു.

Crain Unit

തലക്കെട്ട് സംവിധാനം വര്‍ഷം
ദില്ലിവാലാ രാജകുമാരൻ രാജസേനൻ 1996
ഇഷ്ടമാണ് നൂറുവട്ടം സിദ്ദിഖ് ഷമീർ 1996
സുൽത്താൻ ഹൈദരാലി ബാലു കിരിയത്ത് 1996
ബ്രിട്ടീഷ് മാർക്കറ്റ് നിസ്സാർ 1996
കിംഗ് സോളമൻ ബാലു കിരിയത്ത് 1996
വംശം ബൈജു കൊട്ടാരക്കര 1997
ന്യൂസ് പേപ്പർ ബോയ് നിസ്സാർ 1997
ശിബിരം ടി എസ് സുരേഷ് ബാബു 1997
സുവർണ്ണ സിംഹാസനം പി ജി വിശ്വംഭരൻ 1997
ആലിബാബയും ആറര കള്ളന്മാരും സതീഷ് മണർകാട്, ഷാജി 1998
മന്ത്രികുമാരൻ തുളസീദാസ് 1998
ഞങ്ങൾ സന്തുഷ്ടരാണ് രാജസേനൻ 1998
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വിനയൻ 1999
ഇൻഡിപ്പെൻഡൻസ് വിനയൻ 1999
തെങ്കാശിപ്പട്ടണം റാഫി - മെക്കാർട്ടിൻ 2000
നഗരവധു കലാധരൻ അടൂർ 2001
ഈ പറക്കും തളിക താഹ 2001
കരുമാടിക്കുട്ടൻ വിനയൻ 2001
വാർ ആൻഡ് ലൗവ് വിനയൻ 2003
ചക്രം എ കെ ലോഹിതദാസ് 2003