ശ്രീനാഥ് രാജേന്ദ്രൻ

Sreenath Rajendran
Sreenath rajendran_m3db
സംവിധാനം: 3

സെക്കന്റ്ഷോ എന്ന മലയാളസിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

ബേപ്പൂർ സ്വദേശിയാണ് . രാജേന്ദ്രനാഥ് , മീര എന്നിവർ മാതാപിതാക്കളും ശ്രീനിധി രാജേന്ദ്രൻ സഹോദരനുമാണ് .
കാലിക്കറ്റ് യൂനിവേഴ്സിടി എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട് . ബിരുദാനന്തരം നോയ്ഡയിലെ ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ്  ടെക്നോളജിയിൽ പരിശീലനം നേടിയിരുന്നു.