ശാന്തകുമാരി
Shanthakumari
മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. 300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
2018 | നാട്ടുകാരി | ജൂഡ് ആന്തണി ജോസഫ് | 2023 |
അക്ഷരം | സിബി മലയിൽ | 1995 | |
അഖില | മമ്മി സെഞ്ച്വറി | 2002 | |
അങ്കിൾ ബൺ | ഭദ്രൻ | 1991 | |
അടിക്കുറിപ്പ് | ബഷീറിന്റെ ഉമ്മ | കെ മധു | 1989 |
അടിമകൾ ഉടമകൾ | ശാരദ | ഐ വി ശശി | 1987 |
അണിയാത്ത വളകൾ | ഭാർഗവിയമ്മ | ബാലചന്ദ്ര മേനോൻ | 1980 |
അന്തിച്ചുവപ്പ് | കുര്യൻ വർണ്ണശാല | 1984 | |
അബ്കാരി | ഐ വി ശശി | 1988 | |
അഭയം തേടി | ഐ വി ശശി | 1986 | |
അമ്പാടിതന്നിലൊരുണ്ണി | ആലപ്പി രംഗനാഥ് | 1986 | |
അമ്പിളി അമ്മാവൻ | കെ ജി വിജയകുമാർ | 1986 | |
അമ്മക്കിളിക്കൂട് | എം പത്മകുമാർ | 2003 | |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 | |
അരയന്നം | മധുവിന്റെ അമ്മ | പി ഗോപികുമാർ | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 | |
അലിഫ് | അബുവിന്റെ ഉമ്മ | എൻ കെ മുഹമ്മദ് കോയ | 2015 |
അഴകിയ രാവണൻ | ശരത്തിന്റെ അമ്മ | കമൽ | 1996 |
അവതാരം | ശ്രീദേവിയുടെ അമ്മ | പി ചന്ദ്രകുമാർ | 1981 |
അവരുടെ വീട് | ശത്രുഘ്നൻ | 2014 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |
അവാർഡുകൾ
Submitted 13 years 4 months ago by danildk.
Edit History of ശാന്തകുമാരി
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 12:14 | Achinthya | |
25 Nov 2021 - 14:55 | shyamapradeep | |
17 Feb 2021 - 12:11 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
31 Jul 2019 - 12:27 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
19 Oct 2014 - 09:51 | Kiranz | |
15 Jul 2014 - 20:41 | Neeli | |
6 Mar 2012 - 10:59 | admin |