ശാന്തകുമാരി
Shanthakumari
മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. 300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കമലദളം | സിബി മലയിൽ | 1992 | |
കളിക്കളം | സത്യൻ അന്തിക്കാട് | 1990 | |
ചെങ്കോൽ | സിബി മലയിൽ | 1993 | |
തൂവൽക്കൊട്ടാരം | സത്യൻ അന്തിക്കാട് | 1996 | |
സർഗം | തങ്കമണിയുടെ അമ്മ | ടി ഹരിഹരൻ | 1992 |
തേനും വയമ്പും | മേട്രൺ മേരി തോമസ് | പി അശോക് കുമാർ | 1981 |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 | |
ഒളിയമ്പുകൾ | ടി ഹരിഹരൻ | 1990 | |
തൂവൽസ്പർശം | അനാഥാലയത്തിലെ മദർ | കമൽ | 1990 |
കയ്യും തലയും പുറത്തിടരുത് | പി ശ്രീകുമാർ | 1985 | |
സമ്മേളനം | സി പി വിജയകുമാർ | 1985 | |
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) | കെ ജി രാജശേഖരൻ | 1985 | |
അഭയം തേടി | ഐ വി ശശി | 1986 | |
അമ്പാടിതന്നിലൊരുണ്ണി | ആലപ്പി രംഗനാഥ് | 1986 | |
ചിലമ്പ് | ഭരതൻ | 1986 | |
എന്റെ എന്റേതു മാത്രം | ജെ ശശികുമാർ | 1986 | |
ഇത്രമാത്രം | പി ചന്ദ്രകുമാർ | 1986 | |
പപ്പയുടെ സ്വന്തം അപ്പൂസ് | ഫാസിൽ | 1992 | |
വേനൽക്കിനാവുകൾ | കെ എസ് സേതുമാധവൻ | 1991 | |
അയലത്തെ അദ്ദേഹം | രാജസേനൻ | 1992 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
അവാർഡുകൾ
Submitted 13 years 4 months ago by danildk.
Edit History of ശാന്തകുമാരി
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 12:14 | Achinthya | |
25 Nov 2021 - 14:55 | shyamapradeep | |
17 Feb 2021 - 12:11 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
31 Jul 2019 - 12:27 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
19 Oct 2014 - 09:51 | Kiranz | |
15 Jul 2014 - 20:41 | Neeli | |
6 Mar 2012 - 10:59 | admin |