സജീഷ് കല്ലേരി

Sajeesh Kalleri

കോഴിക്കോട് ജില്ലയിലെ ഇരിങ്ങൽ എന്ന ഗ്രാമത്തിൽ നിന്നും ഇരിങ്ങൽ നാരായണി എന്ന പ്രശസ്ത അഭിനേത്രിക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് കാലെടുത്ത് വെച്ച പുതുമുഖം
09-April-1979 ൽ ശങ്കരൻ നായരുടെയും ലീലാമ്മയുടെയും മകനായി കല്ലേരി തറവാട്ടിൽ ജനനം. സുഹൃത്ത് ഫെബിൻ സിദ്ധാർത്ഥിൻ്റെ ചില സാങ്കേതിക കാരണങ്ങളാൽ എന്ന ഷോർട്ട് ഫിലിമിലും മഞ്ജിത്ത് ദിവാകർ അണിയിച്ചൊരുക്കിയ കൊച്ചിൻ ശാദി@ ചെന്നൈ03 എന്ന സിനിമയിലും മുഖം കാണിച്ചു.

ഇപ്പോൾ കോഴിക്കോട് വെള്ളിമാട്കുന്നിൽ താമസം.

സജീഷ് കല്ലേരിയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ