Roshini Chandran

Be the light!

എന്റെ പ്രിയഗാനങ്ങൾ

 • കുടജാദ്രിയില് കുടികൊള്ളും - F

  കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി ആ...

  കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
  കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
  കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
  ഗുണദായിനി സര്‍വ്വ ശുഭകാരിണി

  നാദാത്മികേ ആ...
  മൂകാംബികേ ആ...
  ആദിപരാശക്തി നീയേ
  നാദാത്മികേ ദേവി മൂകാംബികേ
  ആദിപരാശക്തി നീയേ
  അഴലിന്റെ ഇരുള്‍ വന്നു മൂടുന്ന മിഴികളില്‍
  നിറകതിര്‍ നീ ചൊരിയു - ജീവനില്‍
  സൂര്യോദയം തീര്‍ക്കു
  കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി

  വിദ്യാവിലാസിനി വരവര്‍ണ്ണിനി
  ശിവകാമേശ്വരി ജനനി
  ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
  കരുണാമയമാക്കു - ഹൃദയം
  സൗപര്‍ണ്ണികയാക്കു

  കുടജാദ്രിയില് കുടികൊള്ളും മഹേശ്വരി ഗുണദായിനി സര്‍വ്വശുഭകാരിണി
  കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു
  കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
  ഗുണദായിനി സര്‍വ്വ ശുഭകാരിണി

 • ചന്ദന മെതിയടി

  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
  കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
  കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

  തെങ്ങിളം നീരിന്റെ പാൽക്കുടവും നല്ല തെച്ചി മലർ പെറ്റ തേൻ പഴവും
  ആവണി പുന്നെല്ലിൻ പൊന്നവിലും ചേലിൽ ആയിരപ്പറകൊള്ളും തുമ്പമുത്തും
  കാണിക്ക വയ്ക്കാൻ ഒരുക്കിവയ്ച്ചു എന്റെ മാണിക്യ കുയിലെന്തേ വന്നില്ല
  എന്റെ മാണിക്യ കുയിലെന്തേ വന്നില്ലാ ...ആ...ആ...
  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

  തടുക്കിട്ടു തടുക്കിന്മേൽ പൂവിരിച്ചു നിലവിളക്കിന്മേൽ കർപ്പൂര തിരി തെളിച്ചു
  ഒടുക്കത്തെ കിളിച്ചുണ്ടൻ മാമ്പഴവും നിനക്കിഷ്ടമാണെന്നോർത്തെടുത്തു വയ്ച്ചു
  പാവക്കിനാവുകൾ പങ്കുവയ്ക്കാൻ നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല
  നെറ്റി പൂവുള്ള കുയിലേ നീ വന്നില്ല ...ആ...ആ...
  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...
  കിളി പാടീലാ .. തെന്നൽ കുളിരാടീലാ...
  കളിയൂഞ്ഞാൽ പടിയിൽ ഞാൻ കാതോർത്തിരുന്നു... വെറുതെ...വെറുതെ...വെറുതെ.....
  ചന്ദന മെതിയടി ഒച്ചയും കേട്ടില്ല പൊന്നോണ പൂക്കൾ വന്നെതിരേറ്റില്ല...

 • ചെരാതുകൾ

  ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
  തരാതെ പോം ചാരുവാം ഉമ്മകളാൽ..
  ചുഴലുന്നൊരീ.. കുറ്റാക്കൂരിരുൾ
  കഴിയോളം ഞാനെരിയാം... ആ....

  ഉലകിൻ കടുനോവാറ്റും തണുത്തോരു 
  പുലർകാറ്റായ് വീശിടാം ഞാൻ 
  ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും     
  വെയിലായിടാം.. പാരിലൊരൂഞ്ഞാലയലയായി ഞാൻ 
  വരാം.. നിന്നാകാശമായ്...
  നിറയുന്നൊരീ കണ്ണീർക്കയങ്ങൾ 
  കടൽ ഞാൻ.. കരേറിടാം... ആ....

  മകനേ ഞാനുണ്ടരികത്തോരു കാണാകൺനോട്ടമായ്...
  മകനേ ഞാനുണ്ടകലത്തൊരു കാവൽമാലാഖയായ്...

  * Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

 • ദേവഗായികേ

  ദേവഗായികേ...ദേവഗായികേ..
  ഭാവ സംഗീത ദായികേ...
  സൗമ്യ കാവ്യ ഹൃദയ വിപഞ്ചിയിൽ ...(2)
  സ്നേഹ സംഗീത വിൺഗംഗ നീ...

  (ദേവഗായികേ...)

  സഹസ്രദള പദ്മപീഠത്തിൽ കണ്ടൊരു
  സരസ്വതീ ചിത്രം നീയായിരുന്നു.. (2)
  ഗാനാമൃതം പെയ്തു നിർവൃതി പകരും
  ഗാനാമൃതം പെയ്തു നിർവൃതി പകരും
  ഗന്ധർവ്വ കന്യക നീയായിരുന്നു...
  ഗന്ധർവ്വ കന്യക നീയായിരുന്നു..

  (ദേവഗായികേ...)

  ഏകാന്ത മൗനയാമത്തിൻ രാവിൽ
  ഏഴു വർണ്ണത്തേരിൽ നീയണയും..(2)
  രാഗ സംഗമ വേളയൊരുക്കും
  രാഗ സംഗമ വേളയൊരുക്കും
  രാഗ സിന്ദൂരം എനിയ്ക്കു നൽകും
  രാഗ... സിന്ദൂരം എനിയ്ക്കു നൽകും

  (ദേവഗായികേ...)

Entries

Post datesort ascending
Lyric കോട്ടക്കുന്നിലെ വെള്ളി, 18/09/2020 - 12:30
Lyric ഉത്രാടരാവേ വെള്ളി, 18/09/2020 - 12:21
Lyric മലയാളക്കര വെള്ളി, 18/09/2020 - 11:54
Lyric ശ്രാവണപ്പുലരി വെള്ളി, 18/09/2020 - 11:00
Lyric തിരുവോണക്കുളിരല വെള്ളി, 18/09/2020 - 08:25
Lyric ഓണക്കൊയ്ത്തിന് വെള്ളി, 18/09/2020 - 05:19
Lyric ആവണി വെള്ളി, 18/09/2020 - 04:05
Lyric പ്രപഞ്ച മാനസ വീണയിലുണരും ചൊവ്വ, 15/09/2020 - 07:57
Lyric രാഘവ പറമ്പിൻ്റെ ആത്മാവിൽ ചൊവ്വ, 15/09/2020 - 06:45
Lyric ഋതുചക്രവർത്തിനീ ചൊവ്വ, 15/09/2020 - 06:07
Film/Album പൊന്നോണ തരംഗിണി 4 - ആൽബം ചൊവ്വ, 15/09/2020 - 05:46
Artists രമേശ് മേനോൻ ചൊവ്വ, 15/09/2020 - 05:37
Lyric പന്നഗേന്ദ്ര ശയന പാടി ചൊവ്വ, 15/09/2020 - 03:32
Lyric പ്രണവസംഗീത സ്വപ്നമേ വെള്ളി, 11/09/2020 - 12:02
Lyric കൃഷ്ണയെന്നറിയുമ്പോൾ വെള്ളി, 11/09/2020 - 11:38
Lyric കുവലയനയനൻ്റെ മുരളിയിലുണരും വെള്ളി, 11/09/2020 - 06:54
Lyric നിൻ്റെ മിഴിയിൽ വെള്ളി, 11/09/2020 - 05:21
Lyric ആ നീലവാനിൻ്റെ വെള്ളി, 11/09/2020 - 04:24
Lyric തുളസീദളമാല ചാർത്തി വെള്ളി, 11/09/2020 - 04:13
Lyric സപ്തസ്വരരാഗ സംഗീതമേ വെള്ളി, 11/09/2020 - 04:06
Lyric ദ്വാപര യുഗത്തിൻ്റെ ബുധൻ, 09/09/2020 - 23:18
Lyric കളകള നാദത്താൽ ബുധൻ, 09/09/2020 - 13:01
Lyric വസന്ത രാഗം പാടി ബുധൻ, 09/09/2020 - 12:24
Lyric ദേവഗായികേ ബുധൻ, 09/09/2020 - 12:18
Lyric പാലൊത്ത ബുധൻ, 09/09/2020 - 11:57
Lyric വിശ്രുതമാകും ഭൂപാള ഭംഗിയിൽ ബുധൻ, 09/09/2020 - 10:11
Lyric വസന്തം ചൊവ്വ, 08/09/2020 - 00:48
Lyric ജാലകത്തിൻ ചൊവ്വ, 08/09/2020 - 00:26
Lyric കദളി വാഴ Mon, 07/09/2020 - 23:59
Lyric പാടൂ സൈഗൾ Mon, 07/09/2020 - 23:28
Lyric പാലൊത്ത Mon, 07/09/2020 - 23:02
Lyric ഇതു നീ Sun, 06/09/2020 - 06:24
Lyric ഹിമകണങ്ങൾ Sun, 06/09/2020 - 06:03
Lyric ചന്ദന മെതിയടി ബുധൻ, 02/09/2020 - 04:30
Film/Album ചിത്രപൗർണ്ണമി ബുധൻ, 02/09/2020 - 04:19
Lyric Mandha mandham nidra vannen വെള്ളി, 11/03/2011 - 09:18
Lyric Mannaangattayum Kariyilayum വെള്ളി, 11/03/2011 - 08:03
Lyric Immini Immini Uyarathu വെള്ളി, 11/03/2011 - 06:21
Lyric Aariyan Kaavil വെള്ളി, 11/03/2011 - 05:38
Lyric Karakaana Kaayalile വെള്ളി, 11/03/2011 - 05:22
Lyric Prema Kavithakale വെള്ളി, 11/03/2011 - 05:14
Lyric Mrinaalinee വെള്ളി, 11/03/2011 - 05:09
Lyric Innallo Kaamadevanu വെള്ളി, 11/03/2011 - 04:57
Lyric Oloolam Kaavilulla വ്യാഴം, 03/03/2011 - 09:20
Lyric Muttathu Pookkana Mullathodiyilu വ്യാഴം, 03/03/2011 - 09:08
Lyric Oru Mullappoomaalayumaay വ്യാഴം, 03/03/2011 - 09:06
Lyric Mayilaadum Mathilakathu ബുധൻ, 02/03/2011 - 02:48
Lyric Kaatharamizhi ബുധൻ, 02/03/2011 - 02:41
Lyric Ormakale Ormakale ബുധൻ, 02/03/2011 - 02:26
Lyric Virahinee Virahinee ബുധൻ, 02/03/2011 - 02:21

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പൊന്നോണ തരംഗിണി - ആൽബം വെള്ളി, 18/09/2020 - 13:34 Edited Album title, added Cassette Inlay image, Lyricist, MD info
പാതിരാമയക്കത്തിൽ വെള്ളി, 18/09/2020 - 13:21 Corrected Album name. This song is part of പൊന്നോണതരംഗിണി album not ഉത്സവഗാനങ്ങള്‍ Vol 3
പൊന്നോണ തരംഗിണി 4 - ആൽബം വെള്ളി, 18/09/2020 - 12:57
കോട്ടക്കുന്നിലെ വെള്ളി, 18/09/2020 - 12:30 Added Lyrics
കോട്ടക്കുന്നിലെ വെള്ളി, 18/09/2020 - 12:30 Added Lyrics
ഉത്രാടരാവേ വെള്ളി, 18/09/2020 - 12:21 Added Lyrics
ഉത്രാടരാവേ വെള്ളി, 18/09/2020 - 12:21 Added Lyrics
മലയാളക്കര വെള്ളി, 18/09/2020 - 11:54 Added Lyrics
മലയാളക്കര വെള്ളി, 18/09/2020 - 11:54 Added Lyrics
ശ്രാവണപ്പുലരി വെള്ളി, 18/09/2020 - 11:00 Added Lyrics! "Cloning" made this process so much easier, thank you!!
ശ്രാവണപ്പുലരി വെള്ളി, 18/09/2020 - 11:00 Added Lyrics! "Cloning" made this process so much easier, thank you!!
തിരുവോണക്കുളിരല വെള്ളി, 18/09/2020 - 08:25 Added Lyrics
തിരുവോണക്കുളിരല വെള്ളി, 18/09/2020 - 08:25 Added Lyrics
പൊന്നോണ തരംഗിണി 3 - ആൽബം വെള്ളി, 18/09/2020 - 05:26 Added Banner/Cassette Info
ആവണി വെള്ളി, 18/09/2020 - 05:20 Edited Singer Info
ഓണക്കൊയ്ത്തിന് വെള്ളി, 18/09/2020 - 05:19 Added Lyrics
ഓണക്കൊയ്ത്തിന് വെള്ളി, 18/09/2020 - 05:19 Added Lyrics
ആവണി വെള്ളി, 18/09/2020 - 04:05 Added Lyrics
ആവണി വെള്ളി, 18/09/2020 - 04:05 Added Lyrics
പൊന്നോണ തരംഗിണി 4 - ആൽബം വെള്ളി, 18/09/2020 - 03:48 Edited title
പൊന്നോണ തരംഗിണി 4 - ആൽബം ചൊവ്വ, 15/09/2020 - 13:30 Added Banner info
പ്രപഞ്ച മാനസ വീണയിലുണരും ചൊവ്വ, 15/09/2020 - 07:57 Added Lyrics
പ്രപഞ്ച മാനസ വീണയിലുണരും ചൊവ്വ, 15/09/2020 - 07:57 Added Lyrics
രാഘവ പറമ്പിൻ്റെ ആത്മാവിൽ ചൊവ്വ, 15/09/2020 - 06:45 Added Lyrics
രാഘവ പറമ്പിൻ്റെ ആത്മാവിൽ ചൊവ്വ, 15/09/2020 - 06:45 Added Lyrics
പൊന്നോണ തരംഗിണി 4 - ആൽബം ചൊവ്വ, 15/09/2020 - 06:21 Corrected lyricist's name as എൻ പി പ്രഭാകരൻ.
ഋതുചക്രവർത്തിനീ ചൊവ്വ, 15/09/2020 - 06:07 Added Lyrics.
ഋതുചക്രവർത്തിനീ ചൊവ്വ, 15/09/2020 - 06:07 Added Lyrics.
പൊന്നോണ തരംഗിണി 4 - ആൽബം ചൊവ്വ, 15/09/2020 - 05:46 Created Album Profile
രമേശ് മേനോൻ ചൊവ്വ, 15/09/2020 - 05:37 Created Profle (Further details not available)
പന്നഗേന്ദ്ര ശയന പാടി ചൊവ്വ, 15/09/2020 - 03:32 Added Lyrics
പന്നഗേന്ദ്ര ശയന പാടി ചൊവ്വ, 15/09/2020 - 03:32 Added Lyrics
പ്രണവസംഗീത സ്വപ്നമേ വെള്ളി, 11/09/2020 - 12:02 Added Lyrics
പ്രണവസംഗീത സ്വപ്നമേ വെള്ളി, 11/09/2020 - 12:02 Added Lyrics
കൃഷ്ണയെന്നറിയുമ്പോൾ വെള്ളി, 11/09/2020 - 11:38 Added Lyrics
കൃഷ്ണയെന്നറിയുമ്പോൾ വെള്ളി, 11/09/2020 - 11:38 Added Lyrics
കുവലയനയനൻ്റെ മുരളിയിലുണരും വെള്ളി, 11/09/2020 - 06:54 Added Lyrics
കുവലയനയനൻ്റെ മുരളിയിലുണരും വെള്ളി, 11/09/2020 - 06:54 Added Lyrics
നിൻ്റെ മിഴിയിൽ വെള്ളി, 11/09/2020 - 05:21 Added Lyrics
നിൻ്റെ മിഴിയിൽ വെള്ളി, 11/09/2020 - 05:21 Added Lyrics
നിൻ മിഴിയിൽ വെള്ളി, 11/09/2020 - 05:06 Added Lyrics
ആ നീലവാനിൻ്റെ വെള്ളി, 11/09/2020 - 04:24 Added Lyrics
ആ നീലവാനിൻ്റെ വെള്ളി, 11/09/2020 - 04:24 Added Lyrics
തുളസീദളമാല ചാർത്തി വെള്ളി, 11/09/2020 - 04:13 Added Lyrics
തുളസീദളമാല ചാർത്തി വെള്ളി, 11/09/2020 - 04:13 Added Lyrics
സപ്തസ്വരരാഗ സംഗീതമേ വെള്ളി, 11/09/2020 - 04:06 Added Lyrics
സപ്തസ്വരരാഗ സംഗീതമേ വെള്ളി, 11/09/2020 - 04:06 Added Lyrics
ദ്വാപര യുഗത്തിൻ്റെ ബുധൻ, 09/09/2020 - 23:18 Added Lyrics
ദ്വാപര യുഗത്തിൻ്റെ ബുധൻ, 09/09/2020 - 23:18 Added Lyrics
വിശ്രുതമാകും ഭൂപാള ഭംഗിയിൽ ബുധൻ, 09/09/2020 - 13:30

Pages