ആർ ജെ സജീവൻ

Name in English: 
R J Sajeevan
R J Sajeevan
Alias: 
സജീവ് കുമാർ

എറണാകുളം മഞ്ഞുമ്മൽ സ്വദേശി. ചെറുപ്പകാലം മുതൽ തന്നെ നാടകങ്ങളിൽ സജീവം. വികൃതി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിധ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയുടെ റെയിൻബോ 107.5 എം മിൽ റേഡിയോ ജോക്കിയായി ആയി പ്രവർത്തിക്കുന്നു. വിവിധ ചാനലുകളിൽ, യാത്രാപരിപാടികൾ, ഡോക്യുമെന്ററികൾ തുടങ്ങി നിരവധി പരിപാടികൾക്ക് ശബ്ദസാന്നിധ്യമായും പ്രവർത്തിച്ചിട്ടുണ്ട്.