പ്രേം പ്രകാശ്
Prem Prakash
ആലപിച്ച ഗാനങ്ങൾ: 1
കെ കെ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും ഏഴു മക്കളിൽ ഏറ്റവും ഇളയമകനായി കൊച്ചിയിൽ ജനിച്ചു. കോട്ടയം സി എം എസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 1968ൽ പുറത്തിറങ്ങിയ കാർത്തിക എന്ന ചിത്രത്തിലൂടെ പിന്നണിഗായകനായി മലയാള സിനിമയിൽ തുടക്കം കുറിച്ചു. പിന്നീട് ഏറെ മലയാള സിനിമകളിൽ അഭിനേതാവായും നിർമ്മാതാവായും തിളങ്ങി. സിനിമാ പാരമ്പര്യം ഏറെയുള്ള പ്രേം പ്രകാശിന്റെ ജേഷ്ഠനാണ് മലയാള സിനിമയിൽ സുന്ദരവില്ലനും ഗായകനുമൊക്കെയായിരുന്ന ജേഷ്ഠൻ ജോസ് പ്രകാശ്.നിരവധി മലയാള സിനിമകൾക്ക് മികച്ച തിരക്കഥയൊരുക്കി രംഗത്തെത്തിയ ബോബി-സഞ്ജയ്, തങ്കം എന്നിവരാണ് മക്കൾ. ഭാര്യ ഡെയ്സി ലൂക്ക് കോട്ടയം സി എം എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അന്വേഷിപ്പിൻ കണ്ടെത്തും | പ്രഭുല്ല ചന്ദ്രൻ | ഡാർവിൻ കുര്യാക്കോസ് | 2024 |
അയാളും ഞാനും തമ്മിൽ | തരകൻ - രവി തരകന്റെ അച്ഛൻ | ലാൽ ജോസ് | 2012 |
അൽ മല്ലു | ബോബൻ സാമുവൽ | 2020 | |
ആകാശദൂത് | സിബി മലയിൽ | 1993 | |
ആനച്ചന്തം | ജയരാജ് | 2006 | |
ആരാധന | മധു | 1977 | |
ഇടവേള | രവിയുടെ ചേട്ടൻ | മോഹൻ | 1982 |
ഈ അടുത്ത കാലത്ത് | ഡോക്ടർ | അരുൺ കുമാർ അരവിന്ദ് | 2012 |
ഈ കൈകളിൽ | കെ മധു | 1986 | |
ഉദയം | ഉണ്ണി | പി ഭാസ്ക്കരൻ | 1973 |
ഉയരെ | ബാലകൃഷ്ണൻ | മനു അശോകൻ | 2019 |
ഉസ്താദ് ഹോട്ടൽ | ബാങ്ക് മാനേജർ | അൻവർ റഷീദ് | 2012 |
എന്റെ കാണാക്കുയിൽ | ജെ ശശികുമാർ | 1985 | |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 | |
എയ്ഞ്ചൽസ് | ജീൻ മാർക്കോസ് | 2014 | |
എവിടെ | കുട്ടിച്ചൻ | കെ കെ രാജീവ് | 2019 |
ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ | പ്രിയദർശൻ | 1985 | |
ഒരിടത്തൊരു ഫയൽവാൻ | വെടിക്കാരന് ലൂക്കാ | പി പത്മരാജൻ | 1981 |
ഒരുക്കം | കുട്ടികൃഷ്ണൻ | കെ മധു | 1990 |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | സക്കറിയ | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അയാളും ഞാനും തമ്മിൽ | ലാൽ ജോസ് | 2012 |
ഈ കൈകളിൽ | കെ മധു | 1986 |
എന്റെ കാണാക്കുയിൽ | ജെ ശശികുമാർ | 1985 |
എന്റെ വീട് അപ്പൂന്റേം | സിബി മലയിൽ | 2003 |
എവിടെ | കെ കെ രാജീവ് | 2019 |
കുഞ്ഞാറ്റക്കിളികൾ | ജെ ശശികുമാർ | 1986 |
കൂടെവിടെ? | പി പത്മരാജൻ | 1983 |
നീ വരുവോളം | സിബി മലയിൽ | 1997 |
പറന്നു പറന്നു പറന്ന് | പി പത്മരാജൻ | 1984 |
പുത്രൻ | ജൂഡ് അട്ടിപ്പേറ്റി | 1994 |
പെരുവഴിയമ്പലം | പി പത്മരാജൻ | 1979 |
ശങ്കരനും മോഹനനും | ടി വി ചന്ദ്രൻ | 2011 |
ഹൈവേ | ജയരാജ് | 1995 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കാർത്തിക നക്ഷത്രത്തെ | കാർത്തിക | യൂസഫലി കേച്ചേരി | എം എസ് ബാബുരാജ് | 1968 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആകാശദൂത് | സിബി മലയിൽ | 1993 |
ഞങ്ങൾ സന്തുഷ്ടരാണ് | രാജസേനൻ | 1998 |
മീനത്തിൽ താലികെട്ട് | രാജൻ ശങ്കരാടി | 1998 |
സി ഐ മഹാദേവൻ അഞ്ചടി നാലിഞ്ച് | കെ കെ ഹരിദാസ് | 2003 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അവതാരം | ജോഷി | 2014 |
ഫോർ ഫ്രണ്ട്സ് | സജി സുരേന്ദ്രൻ | 2010 |
Submitted 13 years 6 months ago by Pachu.
Edit History of പ്രേം പ്രകാശ്
7 edits by