പ്രവീൺ മേനോൻ

Praveen Menon

 

കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന മലയാളം സിനിമയുടെ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി തുടക്കം.
അതിൽ ഗോപൻ എന്ന വേഷം കൈകാര്യം ചെയ്തതും പ്രവീൺ ആണ്.കേരളത്തിലെ ഒറ്റപ്പാലത്തു ആണ് വീട് ..ഇപ്പോൾ ദുബായിൽ കുടുംബം ഒത്തു താമസം .ഭാര്യ പ്രിയ .മകൾ പവിത്ര