ഓർമ്മകളിൽ ഒരു സന്ധ്യ തൻ
Music:
Lyricist:
Singer:
Film/album:
കിന്റിൽ ദ് റ്റോർച്ച്...ഓ ലില്ലീസ് ഓഫ് മാർച്ച്...
കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച്
കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ......
മാർച്ചിന്റെ പുഞ്ചിരികളേ.....
ഓര്‍മ്മകളില്‍ ഒരു സന്ധ്യതന്‍
ദീപം കൊളുത്തിയാരോ
അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )
മോഹം എരിഞ്ഞടങ്ങും
ഇരുകടലായ് മാറും മാനസം
കാലത്തിന്‍ കുളമ്പുകള്‍
ചവിട്ടി വീഴ്ത്താത്ത പൂവേത് (മോഹം..)
മറക്കും നാം പ്രതിച്ഛായയെ
ചിരിക്കും നാം വേദനയിലും (മറക്കും..)
ഉതിര്‍ന്നൊരു ഹര്‍ഷാശ്രു ഇന്നോര്‍മ്മയില്‍
അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )
കാലം കഥകളെഴുതീ
ജലം ഒഴുകീ നദിയിലെത്രയോ
സന്ധ്യകള്‍ കൊഴിഞ്ഞു പോയ്
പുതിയ പുലരികള്‍ പൂക്കുവാന്‍ (കാലം..)
മറന്നു നാം ആ വര്‍ണ്ണങ്ങള്‍
അണിഞ്ഞൂ നാം മുഖംമൂടികള്‍ (മറന്നു..)
വിടര്‍ത്തിയിന്നൊരു വര്‍ണ്ണമെന്നോര്‍മ്മയില്‍
അതു നീയായിരുന്നോ (ഓര്‍മ്മകളില്‍.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ormakalil oru sandyathan
Additional Info
ഗാനശാഖ: