Jump to navigation
ചലച്ചിത്ര നടൻ മുകേഷിന്റെയും നടി സരിതയുടെയും മകൻ ശ്രാവൺ മുകേഷ്. രാജേഷ് നായർ സംവിധാനം ചെയ്ത 'കല്യാണം' എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് തുടക്കം കുറിച്ചു