വി ടി അരവിന്ദാക്ഷമേനോൻ
V T Aravindaksha Menon
കലാനിലയം സ്ഥിരം നാടകവേദിയിൽ പ്രധാന നടനായിരുന്നു. "കായംകുളം കൊച്ചുണ്ണി".."കടമറ്റത്തച്ചൻ" തുടങ്ങിയവ പ്രശസ്ത നാടകങ്ങൾ. വടക്കൻ പറവൂർ സ്വദേശി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സ്ത്രീ | വിജയൻ | ആർ വേലപ്പൻ നായർ | 1950 |
ഇന്ദുലേഖ | കലാനിലയം കൃഷ്ണൻ നായർ | 1967 | |
ശബരിമല ശ്രീ ധർമ്മശാസ്താ | എം കൃഷ്ണൻ നായർ | 1970 | |
റാഗിംഗ് | എൻ എൻ പിഷാരടി | 1973 | |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 | |
ശ്രീമാൻ ശ്രീമതി | കൗസല്യയുടെ അച്ഛൻ | ടി ഹരിഹരൻ | 1981 |
ചാട്ട | കുഞ്ഞുണ്ണി | ഭരതൻ | 1981 |
കാട്ടുകള്ളൻ | പോലീസ് മേധാവി | പി ചന്ദ്രകുമാർ | 1981 |
പൂച്ചസന്യാസി | ക്യാപ്റ്റൻ കുമാർ | ടി ഹരിഹരൻ | 1981 |
വളർത്തുമൃഗങ്ങൾ | റാവുജി | ടി ഹരിഹരൻ | 1981 |
വാരിക്കുഴി | അഡ്വ. വർമ്മ | എം ടി വാസുദേവൻ നായർ | 1982 |
ഒരു മൊട്ടു വിരിഞ്ഞപ്പോൾ | ജി പി ബാലൻ | 1982 | |
ബലൂൺ | കുമാരൻ | രവി ഗുപ്തൻ | 1982 |
താവളം | ലതയുടെ അച്ഛൻ | തമ്പി കണ്ണന്താനം | 1983 |
വരന്മാരെ ആവശ്യമുണ്ട് | മോഹന്റെ അച്ഛൻ | ടി ഹരിഹരൻ | 1983 |
കൊച്ചുതെമ്മാടി | എ വിൻസന്റ് | 1986 | |
സാന്ത്വനം | ഡോക്ടർ മേനോൻ | സിബി മലയിൽ | 1991 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
എല്ലാം എല്ലാം | ശബരിമല ശ്രീ ധർമ്മശാസ്താ | പി ഭാസ്ക്കരൻ | വി ദക്ഷിണാമൂർത്തി | 1970 | |
ത്രിപുരസുന്ദരീ നടനം | ശബരിമല ശ്രീ ധർമ്മശാസ്താ | ശ്രീകുമാരൻ തമ്പി | വി ദക്ഷിണാമൂർത്തി | 1970 |