എസ് എ ഫരീദ്
SA Fareed
ആദ്യകാല ചലച്ചിത്ര നടനും, മർച്ചന്റ് നേവി മുൻ ഉദ്യൊഗസ്ഥനുമായിരുന്ന എസ് എ ഫരീദ്.. ആലുവാ സ്വദേശിയാണ്. സിനിമാ മാധ്യമ പ്രവർത്തകനും കഥാകൃത്തുമായിരുന്നു. സ്വാമി അയ്യപ്പൻ, അനുഭവങ്ങൾ പാളിച്ചകൾ, മീൻ, ഈ നാട്, സന്മനസ്സുള്ളവർക്ക് സമാധാനം, കാസർകോട് കാദർ ഭായ്, ക്രോണിക്ക് ബാച്ചിലർ തുടങ്ങി എൺപത്തിയഞ്ചിലേറെ സിനിമകളിൽ അഭിനയിച്ചു. സുബൈദയിലെ പ്രൊഫസ്സർ.മൊയ്തുവിന്റെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു