തുമ്പമൺ പത്മനാഭൻകുട്ടി
Thumpaman Padmanabhan Kutty
തുമ്പമണ്ണിൽ കൊച്ചുകുഞ്ഞിന്റെയും നാരായണിയുടെയും മകനായി ജനിച്ച പത്മനാഭൻകുട്ടി നാടകകലയുടെ ആശാനായിരുന്നു. പലനാടകങ്ങളിലും സ്ത്രീ വേഷം കെട്ടിയിരുന്ന അദ്ദേഹം അഭിനയിച്ച ആദ്യ സിനിമയായ ‘ശശിധരനി’ലെ ‘നീയെൻ ചന്ദ്രികേ ഞാൻ നിൻ ചന്ദ്രിക’ എന്ന ഗാനം രചിച്ച് അദ്ദേഹം സിനിമ രംഗത്തേക്കു കടന്നു വന്നു. ‘രക്തബന്ധം ‘, ‘കേരളകേസരി’ ,‘ചന്ദ്രിക ‘ എന്നീ സിനിമകളിലും അഭിനയിക്കുന്നതിനൊപ്പം ആ സിനിമകളിലെ ഗാനങ്ങൾ രചിക്കുകയും ചെയ്തു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ശശിധരൻ | പണിക്കർ | ടി ജാനകി റാം | 1950 |
രക്തബന്ധം | വെൽ സ്വാമി കവി | 1951 |
ഗാനരചന
തുമ്പമൺ പത്മനാഭൻകുട്ടി എഴുതിയ ഗാനങ്ങൾ
Submitted 13 years 9 months ago by Sandhya Rani.
Edit History of തുമ്പമൺ പത്മനാഭൻകുട്ടി
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 21:44 | Achinthya | |
19 Oct 2014 - 04:48 | Kiranz | |
21 Jan 2011 - 09:56 | Sandhya Rani |