സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ ജഗദംബികേ...മൂകാംബികേ... സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർത്ഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ കരിമഷി പടരുമീ കൽവിളക്കിൽ കനകാംഗുരമായ് വിരിയേണം നീ അന്തനാളമായ് തെളിയേണം ആകാശമിരുളുന്നൊരപരാഹ്നമായി ആരണ്യകങ്ങളിൽ കാലിടറി കൈവല്യദായികേ സർവാർഥസാധികേ അമ്മേ..സുരവന്ദിതേ സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ സ്വരദളം പൊഴിയുമീ മൺവീണയിൽ താരസ്വരമായ് ഉണരേണം നീ താരാപഥങ്ങളിൽ നിറയേണം ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായി ഗഗനം മഹാമൗന ഗേഹമായി നാദസ്വരൂപിണീ കാവ്യവിനോദിനീ ദേവീ...ഭുവനേശ്വരീ സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ പ്രാർത്ഥനാതീർഥമാടും എൻ മനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ ജഗദംബികേ മൂകാംബികേ ജഗദംബികേ മൂകാംബികേ
Muhammed Zameer
എന്റെ പ്രിയഗാനങ്ങൾ
Entries
Post date![]() |
||
---|---|---|
Artists | സുരേഷ് ബാബു ടി | Mon, 18/01/2021 - 08:31 |
Lyric | പാവകളി പകിടകളി | ചൊവ്വ, 05/01/2021 - 23:53 |
Lyric | ബഹാരോം കൊ ചമൻ | ചൊവ്വ, 05/01/2021 - 23:48 |
Lyric | ഇടവമാസ പെരുമഴ | ചൊവ്വ, 05/01/2021 - 23:42 |
Lyric | ഇടവമാസ പെരുമഴ | ചൊവ്വ, 05/01/2021 - 23:40 |
Lyric | ചാഞ്ചാടിയാടി ഉറങ്ങു നീ | ചൊവ്വ, 05/01/2021 - 23:36 |
Lyric | മുകിലിൻ മകളേ* | ചൊവ്വ, 05/01/2021 - 23:20 |
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
നാളോത്ത് കൃഷ്ണൻ | Mon, 25/01/2021 - 23:21 | |
നാളോത്ത് കൃഷ്ണൻ | Mon, 25/01/2021 - 23:19 | |
നാളോത്ത് കൃഷ്ണൻ | Mon, 25/01/2021 - 23:10 | |
മെറിൻ ഗ്രിഗറി | Mon, 25/01/2021 - 20:05 | |
ബേബി നിയ ചാർളി | Mon, 25/01/2021 - 20:02 | |
ഹൃദയേശ്വരീ നിൻ | Sun, 24/01/2021 - 23:24 | |
ചെസ്സ് | ബുധൻ, 20/01/2021 - 17:34 | |
കൊച്ചി രാജാവ് | ബുധൻ, 20/01/2021 - 17:33 | |
മാത്തൻ വർഗീസ് | ബുധൻ, 20/01/2021 - 14:14 | |
ജയൻ തിരുമന | Mon, 18/01/2021 - 16:08 | |
അഖിൽ മാരാർ | Mon, 18/01/2021 - 15:20 | |
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള | Mon, 18/01/2021 - 08:35 | |
സുരേഷ് ബാബു ടി | Mon, 18/01/2021 - 08:31 | |
സുധി | Sun, 17/01/2021 - 20:08 | |
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള | Sun, 17/01/2021 - 20:03 | |
സുഹാസിനി വി നായർ | വെള്ളി, 15/01/2021 - 07:42 | |
ഷെല്ലി | വ്യാഴം, 14/01/2021 - 20:06 | |
തേജസ് രാമകൃഷ്ണൻ | വ്യാഴം, 14/01/2021 - 17:00 | |
തേജസ് രാമകൃഷ്ണൻ | വ്യാഴം, 14/01/2021 - 16:59 | |
തേജസ് രാമകൃഷ്ണൻ | വ്യാഴം, 14/01/2021 - 16:58 | |
രാജൻ ബാലകൃഷ്ണൻ | വ്യാഴം, 14/01/2021 - 14:24 | |
ദിൽജിത് | വ്യാഴം, 14/01/2021 - 14:19 | |
ധന്യ ബാലകൃഷ്ണൻ | ചൊവ്വ, 12/01/2021 - 22:57 | |
ലിന്റ ജിത്തു | ചൊവ്വ, 12/01/2021 - 22:54 | |
സഖി തോമസ് | ചൊവ്വ, 12/01/2021 - 22:50 | |
സിജി തോമസ് നോബൽ | ചൊവ്വ, 12/01/2021 - 22:39 | |
സ്റ്റീഫൻ ദേവസ്സി | ചൊവ്വ, 12/01/2021 - 08:53 | |
സ്റ്റീഫൻ ദേവസ്സി | ചൊവ്വ, 12/01/2021 - 08:52 | |
സമയം | Mon, 11/01/2021 - 22:13 | |
പൊന്നമ്പിളി | Sun, 10/01/2021 - 23:18 | |
പൊന്നമ്പിളി | Sun, 10/01/2021 - 23:16 | |
ഉർവശി | Sun, 10/01/2021 - 16:24 | |
മൃദുലദേവി എസ് | Sun, 10/01/2021 - 15:53 | |
അജിത് ചന്ദ്രൻ | Sun, 10/01/2021 - 15:10 | |
അജിത് ചന്ദ്രൻ | Sun, 10/01/2021 - 15:09 | |
സുലേഖ കാപ്പാടൻ | Sun, 10/01/2021 - 14:39 | |
സിനി സുനിൽ | Sat, 09/01/2021 - 21:18 | |
ഹരീഷ് പേരടി | Sat, 09/01/2021 - 20:08 | |
ദീപിക മോഹൻ | Sat, 09/01/2021 - 13:27 | |
വിജയരാജ് | Sat, 09/01/2021 - 13:24 | |
ദീപിക മോഹൻ | Sat, 09/01/2021 - 13:22 | |
കെ ജെ ജീമോൻ | വെള്ളി, 08/01/2021 - 14:33 | |
ബേബി അഞ്ജന | വ്യാഴം, 07/01/2021 - 16:41 | |
ബേബി അഞ്ജന | വ്യാഴം, 07/01/2021 - 16:40 | |
ബേബി അഞ്ജന | വ്യാഴം, 07/01/2021 - 16:38 | |
ഫ്രാൻസിസ് ടി എസ് | വ്യാഴം, 07/01/2021 - 01:38 | |
ജയിൻ എം പി | വ്യാഴം, 07/01/2021 - 01:34 | |
ജയകുമാർ | വ്യാഴം, 07/01/2021 - 01:26 | |
ജോസ് ജേക്കബ് സി | വ്യാഴം, 07/01/2021 - 01:18 | |
പ്രേം ശ്രീകുമാർ | വ്യാഴം, 07/01/2021 - 00:58 |
Pages
- 1
- 2
- 3
- 4
- 5
- 6
- അടുത്തതു് ›
- അവസാനത്തേതു് »
നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും
സിനിമ | സംഭാവന |
---|---|
ആശ രമേഷ് | ഫോട്ടോ |
കബീർ പുഴമ്പ്രം | Profile picture. |
പ്രദീപ് ചൊക്ലി | Profile picture. |
സജിൻ എസ് രാജ് | Profile picture. |
ഡിജോ അഗസ്റ്റിൻ | Profile picture. |
ജോമോൻ ജേക്കബ് | Profile picture. |
തേജസ് രാമകൃഷ്ണൻ | Photo |
കാവ്യ പ്രകാശ് | Profile picture. |
സജൽ | Profile picture. |
ജനാർദ്ദനൻ മൂഴിക്കര | Profile picture. |
Pages
- 1
- 2
- 3
- 4
- 5
- 6
- 7
- അടുത്തതു് ›
- അവസാനത്തേതു് »