മിഥുൻ മാനുവൽ തോമസ്
Midhun Manuvel Thomas
Date of Birth:
Sunday, 18 September, 1983
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 10
കഥ: 4
സംഭാഷണം: 4
തിരക്കഥ: 8
വയനാട് സ്വദേശി. വയനാട് കുമ്പളക്കാട് പെരികിലം തറപ്പേൽ കുമ്പളാട് തോമസിന്റെയും ശാന്തയുടെയും മകനായി ജനിച്ചു. എം എസ് ഡബ്യൂ ബിരുദത്തിനു ശേഷം ദുബായിൽ ജോലി നോക്കി. അധ്യാപകൻ, വാർത്താ അവതാരകൻ തുടങ്ങിയ ജോലികൾ ചെയ്ത ശേഷം സിനിമയിൽ തിരക്കഥാകൃത്തായി മാറി. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ "ഓം ശാന്തി ഓശാന" എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കമിട്ടത്.
അവലംബം : മാതൃഭൂമി ആർട്ടിക്കിൾ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ആറാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2021 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
കോട്ടയം കുഞ്ഞച്ചൻ 2 | 2020 | |
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | ജോൺ മന്ത്രിക്കൽ, മിഥുൻ മാനുവൽ തോമസ് | 2019 |
ആട് 3 | 2019 | |
ടർബോ പീറ്റർ | മിഥുൻ മാനുവൽ തോമസ് | 2018 |
അലമാര | ജോൺ മന്ത്രിക്കൽ | 2017 |
ആട് 2 | മിഥുൻ മാനുവൽ തോമസ് | 2017 |
ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് , ജോൺ മന്ത്രിക്കൽ | 2016 |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ആറാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2021 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് | 2016 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആറാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2021 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | മിഥുൻ മാനുവൽ തോമസ് | 2019 |
ടർബോ പീറ്റർ | മിഥുൻ മാനുവൽ തോമസ് | 2018 |
ആട് 2 | മിഥുൻ മാനുവൽ തോമസ് | 2017 |
ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് | 2016 |
ആട് | മിഥുൻ മാനുവൽ തോമസ് | 2015 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ആറാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2021 |
അഞ്ചാം പാതിരാ | മിഥുൻ മാനുവൽ തോമസ് | 2020 |
ആൻമരിയ കലിപ്പിലാണ് | മിഥുൻ മാനുവൽ തോമസ് | 2016 |
ഓം ശാന്തി ഓശാന | ജൂഡ് ആന്തണി ജോസഫ് | 2014 |
ഗാനരചന
മിഥുൻ മാനുവൽ തോമസ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
കടലിരമ്പം | അർജന്റീന ഫാൻസ് കാട്ടൂർക്കടവ് | ഗോപി സുന്ദർ | കൃഷ്ണലാൽ ബി എസ്, സച്ചിൻ രാജ്, ഉദയ് രാമചന്ദ്രൻ , അരുൺ ഗോപൻ, സുധീഷ് കുമാർ, മിഥുൻ ജയരാജ് | 2019 |
Submitted 7 years 2 weeks ago by Kiranz.
Edit History of മിഥുൻ മാനുവൽ തോമസ്
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
13 Nov 2020 - 08:23 | admin | Converted dob to unix format. |
2 Apr 2015 - 22:58 | Jayakrishnantu | ഫീൽഡ് ചേർത്തു |
23 Dec 2014 - 16:56 | Kiranz | ചിത്രവും ഹ്രസ്വപ്രൊഫൈലും ചേർത്തു. |
23 Dec 2014 - 13:10 | Neeli | |
19 Oct 2014 - 08:06 | Kiranz |