മിഥുൻ മാനുവൽ തോമസ്‌

Name in English: 
Midhun Manuvel Thomas

വയനാട് സ്വദേശി. വയനാട് കുമ്പളക്കാട് പെരികിലം തറപ്പേൽ കുമ്പളാട് തോമസിന്റെയും ശാന്തയുടെയും മകനായി ജനിച്ചു. എം എസ് ഡബ്യൂ ബിരുദത്തിനു ശേഷം ദുബായിൽ ജോലി നോക്കി. അധ്യാപകൻ, വാർത്താ അവതാരകൻ തുടങ്ങിയ ജോലികൾ ചെയ്ത ശേഷം സിനിമയിൽ തിരക്കഥാകൃത്തായി മാറി. മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളിലൊന്നായ "ഓം ശാന്തി ഓശാന" എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ തുടക്കമിട്ടത്.

അവലംബം : മാതൃഭൂമി ആർട്ടിക്കിൾ.