മരിയ സെബേഷ്

Mariya Sebash

സെബാഷ് ജോർജ്ജിന്റെയും അനിത സെബാഷിന്റെയും മകളായി കോട്ടയം ജില്ലയിലെ പാലയിൽ ജനിച്ചു. പാല കാർമൽ പബ്ലിക് സ്കൂൾ, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ, ടി എച്ച്‌ എസ് മുത്തോളി, ചവറ പബ്ളിക് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു മരിയയുടെ. പ്രാഥമിക വിദ്യാഭ്യാസം.

പാല നാട്യാഞ്ജലി നൃത്ത വിദ്യാലയത്തിൽ നിന്നും നൃത്തം പഠിച്ചിട്ടുള്ള മരിയ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ നൃത്തയിനങ്ങളിൽ വിജയിയായിട്ടുണ്ട്.

ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയിലാണ് മരിയ ആദ്യമായി അഭിനയിച്ചത്. നായകന്റെ മകളായിട്ടായിരുന്നു മരിയ അഭിനയിച്ചത്‌.

വിലാസം = കരുവാക്കുന്നേൽ പടിഞ്ഞാറ്റിൻകര, പാല. 

Instagram