മനേഷ് കൃഷ്ണൻ

Manu
Manesh Krishnan - Actor
മനു എം ലാൽ
മനു

      മനു എന്ന് വിളിക്കുന്ന തൃശ്ശൂർ സ്വദേശിയായ മനേഷ് കൃഷ്ണൻ. മലയാളം ആൽബങ്ങളിൽ അഭിനയിച്ചതിന് ശേഷം ആണ് സിനിമയിൽ എത്തിച്ചേരുന്നത്. മോഡലിങ് രംഗത്തും സജീവമായിരുന്നു മനേഷ്.

     ആദ്യ ചിത്രം ടൂർണമെന്റ്. തുടർന്നിങ്ങോട്ട് കുറെയധികം സിനിമകളിൽ മനേഷ് തന്റെ സാന്നിധ്യം അറിയിച്ചു.

Manu