മല്ലിക സുകുമാരൻ
Mallika Sukumaran
യഥാർത്ഥ നാമം മോഹമല്ലിക. അച്ഛന് കൈനിക്കര മാധവന് പിള്ള. പ്രേമചന്ദ്രികയും രാഗലതികയുമാണ് സഹോദരിമാര്‍. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിലൂടെ 1974 ലായിരുന്നു സിനിമയില്‍ മല്ലികയുടെ അരങ്ങേറ്റം. നടൻ സുകുമാരനെ വിവാഹം കഴിച്ചു. മക്കൾ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സിനിമയിൽ സജീവം.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
മദനോത്സവം | എൻ ശങ്കരൻ നായർ | 1978 | |
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 | |
മകൻ എന്റെ മകൻ | ജെ ശശികുമാർ | 1985 | |
കന്യാകുമാരി | കെ എസ് സേതുമാധവൻ | 1974 | |
നടീനടന്മാരെ ആവശ്യമുണ്ട് | ക്രോസ്ബെൽറ്റ് മണി | 1974 | |
അഭിമാനം | ജെ ശശികുമാർ | 1975 | |
ഹലോ ഡാർലിംഗ് | ലീല | എ ബി രാജ് | 1975 |
ലൗ ലെറ്റർ | ഡോ ബാലകൃഷ്ണൻ | 1975 | |
മക്കൾ | പട്രീഷ്യ | കെ എസ് സേതുമാധവൻ | 1975 |
പെൺപട | അമ്മുക്കുട്ടി | ക്രോസ്ബെൽറ്റ് മണി | 1975 |
രാഗം | എ ഭീം സിംഗ് | 1975 | |
ഉത്തരായനം | ജി അരവിന്ദൻ | 1975 | |
അനുഭവം | ഐ വി ശശി | 1976 | |
ലൈറ്റ് ഹൗസ് | എ ബി രാജ് | 1976 | |
മോഹിനിയാട്ടം | രഞ്ജിനി | ശ്രീകുമാരൻ തമ്പി | 1976 |
ഞാവല്‍പ്പഴങ്ങൾ | പി എം എ അസീസ് | 1976 | |
സിന്ദൂരം | ജേസി | 1976 | |
സ്വപ്നാടനം | റോസി | കെ ജി ജോർജ്ജ് | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 | |
ആദ്യപാഠം | അടൂർ ഭാസി | 1977 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഓർമ്മയുണ്ടോ | സരിത | സത്യൻ അന്തിക്കാട് | ശ്യാം | 1977 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്‍ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
അവളുടെ രാവുകൾ | ഐ വി ശശി | 1978 | സീമ |
എലോൺ | ഷാജി കൈലാസ് | 2023 |
Submitted 13 years 4 months ago by danildk.
Edit History of മല്ലിക സുകുമാരൻ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Feb 2022 - 00:29 | Achinthya | |
15 Jan 2021 - 19:49 | admin | Comments opened |
3 Apr 2019 - 03:50 | Jayakrishnantu | കൂട്ടിച്ചേർക്കലുകൾ |
3 Apr 2015 - 00:27 | Jayakrishnantu | ഫീൽഡ് ചേർത്തു |
10 Dec 2014 - 16:03 | Ashiakrish | Added Profile Picture..! |
19 Oct 2014 - 07:44 | Kiranz | |
6 Mar 2012 - 11:01 | admin |