ചേർത്തതു് Kiranz സമയം
മലയാളത്തിൽ ഒരു പാട്ടിന്റെ തന്നെ പല്ലവിയും ചരണവും ഒരേ വരികൾ തന്നെ വരുന്നത് അപൂർവ്വമാണ്.അത്തരമൊരു ഗാനമാണ് ഇത്. ഹിന്ദിയിൽ ചില ഗാനങ്ങൾക്ക് ഇത്തരം രീതികൾ സാധാരണമായി ഉപയോഗിക്കാറുണ്ടെങ്കിലും മലയാളത്തിൽ ഇത്തരത്തിൽ വന്ന ഒരു അപൂർവ്വ ഗാനമായി ഇതിനെ കണക്കാക്കാം.
പണ്ഡിറ്റ് രഘുനാഥ് സേത്ത് എന്ന ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വിദഗ്ധൻ മലയാളത്തിൽ സംഗീതം ചെയ്ത ഒരേയൊരു ചിത്രമായും "ആരണ്യകം"വും ഈ ഗാനവും അറിയപ്പെടുന്നുണ്ട്..
Lyric Ref: