വീണ്ടും പാടിയത്

1968-ൽ റിലീസായ 'മിടുമിടുക്കി' എന്ന ചിത്രത്തിനുവേണ്ടി പ്രേമസംഗീതത്തിന്റെ ചക്രവർത്തിയായിരുന്ന എം എസ് ബാബുരാജും ശ്രീകുമാരൻതമ്പിയും ചേർന്നൊരുക്കിയ ഈ അനശ്വരഗാനം ഗാനഗന്ധർവ്വനും എസ് ജാനകിയും നീണ്ട 26 വർഷങ്ങൾക്കുശേഷം ആദ്യത്തെ കൺമണി എന്ന ചിത്രത്തിനുവേണ്ടി വീണ്ടും ആലപിച്ചിരിക്കുന്നു.