വിരൽ തൊടും
വിരൽ തൊടും നിറം കുളിർകാറ്റുപോലെ
വരും സ്വരം തരും മോഹം
നോവായ് നേരായ് നിറയും ഉയിരായി
കിനാവിൻ പിറാവായ് വരൂ ചാരേ
തൂവൽ ചിറകു വീശി അണയുമോ നീ
കാൽത്തളിർ തൊടാൻ
ഞാനാം വയലിലാകേ പൂത്തുലഞ്ഞൂ കതിരുകൾ
ഇതുവഴി വരുമോ പുതുമഴ തരുമോ
ഈ പാട്ടിലെ സ്വനം
ഇനിയൊരു മനസ്സിൽ കഥയായ് പറയാൻ
ഇതാ സാന്ത്വനതീരം
കവിൾത്തടം നനഞ്ഞൊരാകാശമായി
ഇതാ തിരഞ്ഞിതാ ആരേ
താഴേ പടരുന്നോ
ആരോ മറന്ന രാവിലെ
നിലാവിലെ വെണ്മേഘമായ്
ചിരാതിലെ പൊൻനാളമായ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Viral Thodum
Additional Info
Year:
2023
ഗാനശാഖ:
Mixing engineer:
Orchestra:
നൈലോൺ ഗിറ്റാർ | |
ബാസ് ഗിറ്റാർസ് |