മായാ ഗോപബാലാ

മായാ ഗോപബാലാ
മായാ ഗോപബാലാ
കിളികളാടി തനനാന...
കരംപിടി.. മ്മ്..മ്.. മ്..

തനനാന തന്നാനാനേ
തന്നാനാനേ....
നാളികളേ നടനം ചെയ്യണം
നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം
മായാ ഗോപബാലാ - കൃഷ്ണ
മായാ ഗോപബാലാ - കൃഷ്ണാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maya gopabala

Additional Info

Year: 
2012

അനുബന്ധവർത്തമാനം