കളകളം

കളകളം കിളിമകൾ മൊഴിയുമീ
പുലരിയിൽ നീ വന്നു അരികിൽ
പ്രണയലോലനായ്...
കളകളം മൃദുലമായ് മധുരവും
നീ തന്നു മനസ്സിൽ
അലസലോലമായ്
ലലലലലലലലാലാ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Kalakalam

Additional Info

Year: 
1989

അനുബന്ധവർത്തമാനം