ഇതളേ പൊന്നിതളേ
ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
മഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്
കനവിന്നീ വഴിയിൽ കാത്തു ന്നിൽക്കാമോ
മുകിലൊരു വാർമഴവിൽ മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
ഉയിരിലൊരീണം അലിയുകയോ
കുറുമൊഴിയുള്ളിൽ മധുകണമോ
പുതിയൊരു നിറമോലുന്നൂ
ഉലകിതു നീയാകുന്നൂ
മുകിലൊരു വാർമഴവിൽ മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
ദിനമൊരു പൂവിലായുണരുകയോ
നിനവതിലെന്നും ഒരു ചിരിയോ
ഹൃദയമൊരൂഞ്ഞാലാകും
ഉയിരതിലൊന്നായാടും
മുകിലൊരു വാർമഴവിൽ മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
മഴയേ മഞ്ഞലയേ കുളിരിന്നുമയുമായ്
കനവിന്നീ വഴിയിൽ കാത്തു ന്നിൽക്കാമോ
മുകിലൊരു വാർമഴവിൽ മെനയുകകയാരരികെ
വിരിയുകയായിതാ കിനാപ്പൂനിലാ
കളിമൊഴി ചൊല്ലുകയായ് കിളികൾ കൊഞ്ചലുകൾ
ചിരിചൊരിയുന്നിതാ വെയിൽച്ചില്ലയായ്
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
കയ്യിൽ വന്ന കണ്മണിപ്പൂവേ
മെയ്യിൽ ചാഞ്ഞ പൊന്മണിക്കുഞ്ഞേ
ഇതളേ പൊന്നിതളേ ഇനിയീ പൂമടിയിൽ
പുലരിത്താരകമായ് പൂത്തുണരാലോ
Additional Info
അകൗസ്റ്റിക് ഗിറ്റാർസ് | |
അകൗസ്റ്റിക് ഗിറ്റാർസ് | |
വീണ | |
ഫ്ലൂട്ട് |