കാതരേ എൻ കാതരേ

ആ...
കാതരേ എൻ കാതരേ
നീ പാടുമോ ശ്രീ രാഗമായ്
വനശാരികേ എൻ ദൂതികേ
നീ കൂടുമോ തേനീണമായ്
അനുഭൂതിയായി അണയില്ലേ
അനുരാഗമായി നിറയില്ലേ
ഒരു ശ്യാമരാത്രി അരികേ
ഓ കാതരേ എൻ കാതരേ
നീ പാടുമോ ശ്രീ രാഗമായ്
വനശാരികേ എൻ ദൂതികേ
നീ കൂടുമോ തേനീണമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaathare en kaathare

Additional Info

Year: 
1991