മാനസയമുനയിലെ

മാനസയമുനയിലെ മരാളകന്യക നീ
പാവനമാം പ്രേമമേ നീ വസന്ത തിലകമല്ലോ  (മാനസ)

അമൃതുമായ് വന്നു നീ 
അകമിഴിയോരങ്ങൾ
തലോടുന്നു യുഗം തോറും
ഇളംതൂവൽ വിരലാൽ  (മാനസ)

കവികൾതൻ മൊഴിയിൽ നീ
മാരിവില്ലാകുന്നു
തുടിക്കുന്നൂ നിറം പെയ്യും
കിനാവായ് നീയെന്നും  (മാനസ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasa Yamunayile

Additional Info

Year: 
1991

അനുബന്ധവർത്തമാനം