രാവിൻ മക്കന നീങ്ങുമ്പോൾ

യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...

അള്ളാ... അള്ളാ...

രാവിൻ മക്കന നീങ്ങുമ്പോൾ...
വാനിലൊരമ്പിളി പൊന്തുമ്പോൾ...
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകിപ്പാടീടാം ഞാൻ...

രാവിൻ മക്കന നീങ്ങുമ്പോൾ...
വാനിലൊരമ്പിളി പൊന്തുമ്പോൾ...
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകിപ്പാടീടാം ഞാൻ...

യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...

അള്ളാ... അള്ളാ...

അഹദവനെ നീയറിയുന്നേ...
അഖിലവുമെന്നുടെ ദുഃഖങ്ങൾ...
ദുനിയാവിനെ ഒരുക്കിയ റബ്ബേ..
ദുരിതം തീർക്കാൻ നീ മാത്രം...
അഹദവനെ നീയറിയുന്നേ...
അഖിലവുമെന്നുടെ ദുഃഖങ്ങൾ...
ദുനിയാവിനെ ഒരുക്കിയ റബ്ബേ..
ദുരിതം തീർക്കാൻ നീ മാത്രം...

യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...

പാടി പാടി നടക്കും ഞാനീ...
പാരിൽ നിന്നുടെ നാമങ്ങൾ...
പരമദയാ പരനേ നീ മാത്രം
പാരാവാരക്കരയേറ്റാൻ...
പാടി പാടി നടക്കും ഞാനീ...
പാരിൽ നിന്നുടെ നാമങ്ങൾ...
പരമദയാ പരനേ നീ മാത്രം
പാരാവാരക്കരയേറ്റാൻ...

യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...

ഒറ്റപ്പെടലിൻ ദുഃഖം ഖൽബിൽ
ചുറ്റിത്തിരിയും ചുഴി പോലേ
മറ്റില്ലാശ്രയം എന്റെ പുരാനേ
മറ്റില്ലഭയം നീ മാത്രം

ഒറ്റപ്പെടലിൻ ദുഃഖം ഖൽബി...
ചുറ്റിത്തിരിയും ചുഴി പോലേ....
മറ്റില്ലാശ്രയം എന്റെ പുരാനേ...
മറ്റില്ലഭയം നീ മാത്രം...
ഒറ്റപ്പെടലിൻ ദുഃഖം ഖൽബി...
ചുറ്റിത്തിരിയും ചുഴി പോലേ....
മറ്റില്ലാശ്രയം എന്റെ പുരാനേ...
മറ്റില്ലഭയം നീ മാത്രം...

രാവിൻ മക്കന നീങ്ങുമ്പോൾ...
വാനിലൊരമ്പിളി പൊന്തുമ്പോൾ...
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകിപ്പാടീടാം ഞാൻ...

യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...
യാ റഹ്‌മാനെ.. യാ സുബ്‌ഹാനെ...
ഈക് ഹിലാകെ എന്തബ്ബേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ravin Makkana

Additional Info

Year: 
2019