ചെമ്പരത്തി കൺ തുറന്ന്

Year: 
1983
Chembarathi kanthurannu
0
No votes yet

ചെമ്പരത്തി കൺ തുറന്ന്
ചെമ്പുലരി വരുന്നേ
തമ്പുരാന്മാർ മാറി മാറി
മഞ്ചലേറുന്നേ
ചെമ്പരത്തി കൺ തുറന്ന്
ചെമ്പുലരി വരുന്നേ
ഞാറ്റുപാട്ടൂം തേക്കുപാട്ടും
ഞങ്ങ മറന്നേ
ഞാറ്റുപാട്ടൂം തേക്കുപാട്ടും
ഞങ്ങ മറന്നേ
ഞാറ്റുപാട്ടൂം തേക്കുപാട്ടും
ഞങ്ങ മറന്നേ
ഞങ്ങ മറന്നേ
ചെമ്പരത്തി കൺ തുറന്ന്
ചെമ്പുലരി വരുന്നേ