ഏഴരവെളുപ്പാൻ കോഴി

ഏഴരവെളുപ്പാൻ കോഴി
മുട്ടയിട്ടടയിരുന്ന്
വിരിഞ്ഞു വന്നേ....
വിഞ്ഞു വന്ന വെളു വെളെ കുഞ്ഞുങ്ങള്
കെഴക്കു കെഴക്കൊക്കെ കനറ്റണേ...
കെഴക്കു കെഴക്കൊക്കെ കനറ്റണേ
കനറ്റി കനറ്റി തെളിയണേ
കനറ്റി കനറ്റി തെളിയണേ
കനറ്റി കനറ്റി തെളിയണേ

പാതിരാമണലില്
മഴവെള്ള പാച്ചിലിന്
വണ്ടലിട്ട് മടകെട്ടി
കട്ടച്ചെളി പൂശിയ
കണ്ണിറിക്കി മിന്നാമിന്നി
മച്ചിലൊക്കെ മിന്നണ്
നെടുങ്കോട്ട വളരിണ്
വളര് വളര് വളരെണേ
വളര് വളര് വളരെണേ
വളര് വളര് വളരെണേ
വളര് വളര് വളരെണേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ezhara veluppan kozhi

Additional Info

Year: 
1983