മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ

മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാനത്തേ മച്ചോളം തലയെടുത്ത്
പാതാളക്കുഴിയോളം പാദം നട്ട്
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മാലചേലക്കൂറ ചുറ്റിയ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീ
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ

പൂവിടാം കുന്നിന്റെ തോളത്ത്
ഭൂമി കാണാൻ വരും കുമ്മാട്ടീ
പറപറന്നാണോ പല്ലക്കിലാണോ
നടനടന്നാണോ ഇരുന്നിരുന്നാണോ
മുത്തശ്ശിക്കഥയിലെ കുമ്മാട്ടീടെഴുന്നള്ളത്ത്
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ
കുമ്മാട്ടീ.. കുമ്മാട്ടീ.. കുമ്മാട്ടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Muthassikkadhayile kummatti

Additional Info